Browsing Category
LATEST EVENTS
ജനുവരി 31ന് എംഡിആര്‍ ഡേ ആചരിക്കുന്നു
പ്രശസ്ത കര്‍ണ്ണാടക സംഗീതഞ്ജനായിരുന്ന എം.ഡി.ആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന എം.ഡി.രാമനാഥന്റെ സ്മരണാര്‍ത്ഥം എംഡിആര്‍ ഡേ ആചരിക്കുന്നു. 16-ാമത് എംഡിആര്‍ ദിനാഘോഷമാണിത്. ജനുവരി 31 ന് തൃപ്പുണിത്തുറ എന്‍ എം ഫുഡ് വേള്‍ഡില്‍(ലായം റോഡ്)…
ഈ റിപ്പബ്ലിക് ഡേ ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം
നാടും നഗരവും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ണ്ണശബളമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 69-ാമത് റിപ്പബ്ലിക് ഡേയില്‍ തകര്‍പ്പന്‍ ഓഫറുമായി വായനക്കാര്‍ക്കൊപ്പം കൂടുകയാണ് ഡി സി…
10-ാമത് ബഷീര്‍ അവാര്‍ഡ് സമര്‍പ്പണം ജനുവരി 21ന്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 10-ാമത് ബഷീര്‍ അവാര്‍ഡ് സമര്‍പ്പണവും ബഷീര്‍ സ്മാരകപ്രഭാഷണവും 2018 ജനുവരി 21 ന് തലയോലപ്പറമ്പില്‍ നടക്കും. പ്രശസ്ത കവി സെബാസ്റ്റ്യന്റെ പ്രതിശരീരം എന്ന…
നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിടുന്നു
മലയാളി ധൈഷണിക രംഗത്തെ സൈബര്‍ ഇടപെടലുകളില്‍ നിര്‍ണായകമായ നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിടുന്നു. ഇതിനോടകം തന്നെ പ്രഭാഷണ വേദികളിലെ ഏറ്റവും ഗൗരവമായ സാന്നിധ്യമായി വിലയിരുത്തപ്പെടുന്ന ഡോ. സുനില്‍ പി ഇളയിടം ആണ്…
ലുലു പുസ്തകമേളയില്‍ അമീഷ് ത്രിപാഠിയുമായി സംവദിക്കാം
ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇന്ത്യന്‍ പ്രസാധകരായ ഡിസി ബുക്‌സും ഒന്നിച്ചുകൊണ്ട് ദുബായ് ലുലു അല്‍ ബാര്‍സയില്‍ പുസ്തകമേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വായനക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി പരിപാടികള്‍ പുസ്തകമേളയില്‍ ഉണ്ടാകും.…