DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര-125ാം വര്‍ഷം: ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു

അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തിന്റെ 125ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി അയ്യങ്കാളി ട്രസ്റ്റുമായി സഹകരിച്ച് വില്ലുവണ്ടി സമരം നടന്ന വെങ്ങാനൂരില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം,…

ലീലാ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകം നടത്തുന്നു. 2018 മെയ് 16ന് ബുധനാഴ്ച തൃശൂര്‍ വടക്കാഞ്ചേരി വാഴാനി റോഡിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ചാണ് എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷം…

ലോക പുസ്തകദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനവും പുസ്തകചര്‍ച്ചയും

ലോക പുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി ആഘോഷ പരിപാടികളാണ് ഡിസി ബുക്‌സ് സംഘടിക്കുന്നത്. ഡിസി ബുക്‌സിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന പുസ്തക ചര്‍ച്ചകളും എഴുത്തുകാരുമായുള്ള മുഖാമുഖവും ഇതിന്റെ ഭാഗമായി നടക്കും.…

തസ്ലീമ നസ്രിന്‍ ഡിസി ബുക്‌സിലെത്തുന്നു

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ ഏപ്രില്‍ 23 തിങ്കളാഴ്ച വൈകിട്ട് 5.30 ന് കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെ ഡിസി ബുക്‌സ് ശാഖയില്‍ എത്തുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ…

വായനക്കാരുമായി സംവദിക്കാന്‍ തസ്ലീമ നസ്രിന്‍ ഡിസി ബുക്‌സില്‍

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ തൃശൂര്‍ ഡിസി ബുക്‌സില്‍ എത്തുന്നു. ഏപ്രില്‍ 22 ഞായറാഴ്ച വൈകിട്ട് 5.30ന് തൃശൂര്‍ ശോഭാസിറ്റി മാളിലുള്ള ഡിസി ബുക്‌സ് ശാഖയിലാണ് തസ്ലീമ നസ്രിന്‍ എത്തിച്ചേരുന്നത്. സ്പ്ലിറ്റ് എ ലൈഫ് എന്ന ഏറ്റവും…