Browsing Category
LATEST EVENTS
ഡോ. എം.വി. നാരായണന്റെ പുസ്തകങ്ങളുടെ പ്രകാശനം
ഡോ. എം.വി. നാരായണന്റെ ഇടം അവതരണം കാഴ്ചവഴികള്‍,
ഓര്‍മ്മയുടെ ഇത്ഭവം എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമാവുകയാണ്. 2018 മെയ് 29 ചൊവ്വ വൈകിട്ട് 4 മണിയ്ക്ക് തൃശൂര്‍, കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിലാണ് പുസ്തക പ്രകാശനം നടക്കുന്നത്.…
മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരയ്ക്ക് സമ്മാനിക്കുന്നു
മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 27-ാമത് സാഹിത്യഅവാര്‍ഡ് കെ.ആര്‍. മീരയ്ക്ക് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി സമ്മാനിക്കും. 2018 മെയ് 28 തിങ്കള്‍ വൈകിട്ട് 5.15ന് കോട്ടയം ഡി സി…
മുളന്തുരുത്തി പബ്ലിക് ലൈബ്രറിയില്‍ ‘സാംസ്‌കാരിക ചിത്രശാല’
മുളന്തുരുത്തി പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ച സാംസ്‌കാരിക നായകന്മാരുടെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നു. 2018 മെയ് 29, ചൊവ്വ രാവിലെ 10.30ന് ചിത്രശാലയുടെ ഉദ്ഘാടനും ചിത്രങ്ങളുടെ അനാച്ഛാദനവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും…
സുധാ മൂര്‍ത്തിയുടെ 200-ാമത് പുസ്തകം പ്രകാശിപ്പിക്കുന്നു
സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാ മൂര്‍ത്തിയുടെ 200-ാമത് പുസ്തകം പ്രകാശിതമാവുകയാണ്. സുധാമൂര്‍ത്തിയുടെ പ്രിയപ്പെട്ട കഥകള്‍ തിരഞ്ഞെടുത്ത് സമാഹരിക്കുകയാണ് Here, There and Everywhere എന്ന പുസ്തകത്തിലൂടെ.
2018…
പുരസ്‌കാര ജേതാക്കള്‍ക്ക് പൗരസ്വീകരണം
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ ടി.ഡി. രാമകൃഷ്ണനേയും, ഡോ. ഹരികൃഷ്ണനേയും കുന്നംകുളം പൗരാവലി ആദരിക്കുന്നു. 2018 മെയ് 12 ശനി വൈകിട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് പൗരസ്വീകരണം നടക്കുന്നത്.…