Browsing Category
LATEST EVENTS
സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം
സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം 2018 ജൂണ്‍ 4,5,6 തീയ്യതികളില്‍ വൈകിട്ട് 5 മണിക്ക് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രീയചിന്തകനും കലാവിമര്‍ശകനും സാഹിത്യനിരൂപകനുമായ ബി. രാജീവനാണ് ഇക്കൊല്ലത്തെ സ്മാരകപ്രഭാഷണം…
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ പ്രഭാഷണ പരമ്പര
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ജൂണ്‍ മാസത്തെ പ്രഭാഷണ പരിപാടി 2018 ജൂണ്‍ 6 ബുധന്‍ വൈകുന്നേരം 4.30 തിന് നടക്കും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക…
പന്തളം കേരളവര്‍മ്മ ചരമശതാബ്ദി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളസാഹിത്യരംഗത്ത് സജീവമായി വ്യാപരിച്ചിരുന്ന കവിയും പത്രാധിപരുമായ പന്തളം കേരളവര്‍മ്മയുടെ ചരമശദാബ്ദി പരിപാടികള്‍ കേരള സാഹിത്യ അക്കാദമിയുടെയും പന്തളം കേരലവര്‍മ്മ സ്മാരകസമിതിയുടെയും…
സുനില്‍ കുമാര്‍ വി. യുടെ ‘ബില്‍ഡ് ടു ലാസ്റ്റ് ‘ പ്രകാശിപ്പിക്കുന്നു
അസറ്റ് ഹോംസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. യുടെ ലേഖനങ്ങളുടെ സമാഹാരം 'ബില്‍ഡ് ടു ലാസ്റ്റ് ' പ്രകാശിതമാകുന്നു. 2018 ജൂണ്‍ 2ന് രാവിലെ 10 മണിയ്ക്ക് പനമ്പിള്ളി നഗറിലുള്ള അവന്യു സെന്ററില്‍ വെച്ചാണ് പുസ്തകം…
റോസ്‌ലി ജോയിയുടെ ‘കാറ്റേ നീ’ പ്രകാശിപ്പിക്കുന്നു
റോസ്‌ലി ജോയ്‌യുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരം 'കാറ്റേ നീ' പ്രകാശിതമാവുകയാണ്. 2018 ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള എം സുകുമാര പിള്ള ഹാളില്‍ വെച്ചാണ് പുസ്തകപ്രകാശനം നടക്കുന്നത്. പ്രശസ്ത…