Browsing Category
LATEST EVENTS
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങളുടെ വിതരണം മാര്‍ച്ച് 16-ന്
പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം മാര്‍ച്ച് 16-ന്. വൈകിട്ട് നാല് മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ.…
കാഞ്ഞങ്ങാട് കാവ്യോത്സവം മാര്‍ച്ച് 16, 17 തീയതികളില്‍
കാഞ്ഞങ്ങാട്: 150-ലേറെ എഴുത്തുകാര്‍ പങ്കെടുക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് നാളെ തിരി തെളിയും. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീളുന്ന ഈ കാവ്യോത്സവം സംഘടിപ്പിക്കുന്നത്. കവി…
‘നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം?’ സുനില്‍ പി.ഇളയിടം പ്രകാശനം ചെയ്തു
സമകാലിക സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് എം.ബി രാജേഷ് എം.പി.
സാമൂഹ്യമാധ്യമങ്ങളിലെഴുതിയ കുറിപ്പുകളുടെ സമാഹാരം 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്ന കൃതിയുടെ പ്രകാശനകര്‍മ്മം നടന്നു. പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍…
‘ദി ഡെലി’യുടെ ചാരിറ്റി സെയില്‍ മാര്‍ച്ച് 16-ന്
കോട്ടയത്തിന്റെ പ്രിയപ്പെട്ട രുചിയിടമായ 'ദി ഡെലി' കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ചാരിറ്റി സെയില്‍ സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സിന്റെ കഞ്ഞിക്കുഴി ശാഖയിലാണ് 'ദി ഡെലി' ചാരിറ്റി സെയില്‍ നടത്തുന്നത്.
മാര്‍ച്ച് 16-ന് ശനിയാഴ്ച…
ഉരു ആര്‍ട്ട് ഹാര്‍ബറില്‍ പ്രൊഫ. ഫൈസല്‍ ദേവ്ജിയുടെ പ്രഭാഷണം മാര്‍ച്ച് 17-ന്
കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെയും എറുഡൈറ്റ് സ്‌കോളര്‍-ഇന്‍-റസിഡന്‍സ് പ്രോഗ്രാമിന്റെയും കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പ്രൊഫ. ഫൈസല്‍…