DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

ഡി.സി ബുക്‌സ് ഡിക്ഷ്ണറി മേള ജൂണ്‍ 20 മുതല്‍

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേള ആരംഭിക്കുന്നു. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 15 വരെ ഡി.സി ബുക്‌സിന്റേയും കറന്റ് ബുക്‌സിന്റേയും വിവിധ ശാഖകളില്‍ ആകര്‍ഷകമായ ഇളവില്‍ നിങ്ങള്‍ക്ക് ഡിക്ഷ്ണറികള്‍ സ്വന്തമാക്കാം. ടി.രാമലിംഗം പിള്ളയുടെ…

വായനാവാരാഘോഷം; ഡി.സി ബുക്‌സ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു

വായനാവാരാഘോഷത്തിന്റെ ഭാഗമായി ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ സാംസ്‌കാരികവാര്‍ത്താചാനലായ dcbooks.com പുസ്തകാസ്വാദനമെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങള്‍…

പ്രഭാഷണ പരമ്പര: ‘മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍’

തൃശൂര്‍: കൊടുങ്ങല്ലൂരിലെ ഡയലോഗ് സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. 2018 ജൂലൈ 16 മുതല്‍ 21 വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍…

കാക്കനാടന്‍ പുരസ്‌കാരസമര്‍പ്പണം ജൂണ്‍ 19 ന്

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ പേരില്‍ മലയാള സാംസ്‌കാരിക വേദി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക്. പുരസ്‌കാരദാനം ജൂണ്‍ 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ്…

വായനക്കാര്‍ക്ക് സുവര്‍ണാവസരം; ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജൂണ്‍ 18 മുതല്‍ ഓഗസ്റ്റ് 31 വരെ തിരുവല്ലയില്‍ ഡിസി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നടത്തുന്നു. തിരുവല്ലയിലെ സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സില്‍ സംഘടിപ്പിക്കുന്ന മേളയില്‍ വായനക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടകൃതികള്‍ 50 ശതമാനം വരെ…