DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

ഇരിങ്ങാലക്കുടയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ 19 മുതല്‍

ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന് തുടക്കം കുറിക്കുന്നു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെ ഇരിങ്ങാലക്കുട കറന്റ് ബുക്‌സിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാര്‍ക്ക്…

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി.സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചു

പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കി ഡി.സി ബുക്‌സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ പുസ്തകോല്‍സവം ആരംഭിച്ചു. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം മികച്ച ഓഫറുകളും…

ഡി.സി മെഗാ ബുക്ക് ഫെയര്‍ ജൂലൈ 15 വരെ

മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കിക്കൊണ്ട് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയര്‍ ജൂലൈ 15-ന് സമാപിക്കും. ജൂണ്‍ 30 മുതല്‍ ആരംഭിച്ച പുസ്തകമേളക്ക്…

ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘അവയവദാനം അറിയേണ്ടതെല്ലാം’പുസ്തകപ്രകാശനം

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് പ്രശസ്ത പൊലീസ് സര്‍ജന്‍ ഡോ.ബി. ഉമാദത്തന്‍ എഴുതിയ അവയവദാനം അറിയേണ്ടതെല്ലാം എന്ന പുതിയ കൃതിയുടെ…

ഡി.സി മെഗാ ബുക്ക് ഫെയര്‍: കെ.എ ബീനയുടെ ‘അതിര്‍ത്തിയുടെ അതിര്’ പ്രകാശനം

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് എഴുത്തുകാരി കെ.എ ബീനയുടെ അതിര്‍ത്തിയുടെ അതിര് എന്ന കൃതിയുടെ പുസ്തക പ്രകാശനം നടക്കും. വൈകിട്ട് 5.30ന്…