Browsing Category
LATEST EVENTS
‘കേരള കവിത 2018’ പ്രകാശനവും കവിസമ്മേളനവും ഓഗസ്റ്റ് 11ന്
കേരളസര്‍ക്കാരിന്റെ സാംസ്‌കാരികവിഭാഗത്തിന്റെയും അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കേരളകവിത 2018 പ്രകാശിപ്പിക്കുന്നു.പ്രസിദ്ധീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന 'കേരളകവിത പരമ്പര' മലയാളത്തിന് നിരവധി കവികളെ…
20-മത് ഡിസി കിഴക്കെമുറി സ്മാരക പ്രഭാഷണം ടി എം കൃഷ്ണ നിര്‍വ്വഹിക്കുന്നു
ഡി. സി ബുക്‌സ് കേരളത്തിന്റെ വായനാസംസ്‌കാരത്തില്‍ സജീവസാന്നിധ്യമായിട്ട് 44 വര്‍ഷം പിന്നിടുകയാണ്. ഈ വേളയില്‍ ഡി.സി ബുക്‌സിന്റെ വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും ഓഗസ്റ്റ് 29ന് സംഘടിപ്പിക്കുകയാണ്. തലശ്ശേരി സംഗമം…
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കും എഴുത്തുകാര്‍ക്കുമായി നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍…
മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ‘വിരലറ്റം’ പുസ്തകപ്രകാശനം
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് രചിച്ച വിരലറ്റം എന്ന പുതിയ കൃതിയുടെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍…
ആഘോഷങ്ങളുടെ പൊലിമയുമായി ‘പിള്ളേരോണം’
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കര്‍ക്കിടകമാസത്തിലെ തിരുവോണദിനത്തില്‍ ആചരിച്ചു വരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. വാമനന്റെ ഓര്‍മ്മയ്ക്കായി വൈഷ്ണവരായിരുന്നു കര്‍ക്കിടകമാസത്തില്‍ ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള…