DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

‘കേരളത്തിന്റെ സുസ്ഥിര പുനര്‍നിര്‍മ്മാണം’ എന്ന വിഷയത്തില്‍ പ്രഭാഷണം

കൊച്ചി: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ സുസ്ഥിര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിലാണ് പ്രഭാഷണം നടത്തുന്നത്. അഡീഷണല്‍…

കുട്ടിക്കൂട്ടത്തിന് ഉത്സാഹം പകരാന്‍ കഥയും പാട്ടും; മൂന്നാം ദിനം ആലപ്പുഴ ജില്ലയില്‍

പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്കായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കഥയവതരണവും മറ്റ് കളികളും മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ…

ഡി. സി ബുക്സ് വാര്‍ഷികാഘോഷ ചടങ്ങുകള്‍ മാറ്റിവെച്ചു

കോട്ടയം: ഓഗസ്റ്റ് 29-ന് തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനിരുന്ന 44-ാമത് ഡി.സി ബുക്‌സ് വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും മാറ്റിവെച്ചു. കേരളത്തിലാകമാനം അലയടിച്ച പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്…

ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്‍ക്കായി കഥയവതരണവും കളികളും; പരിപാടി ചൊവ്വാഴ്ച മുതല്‍

വെള്ളപ്പൊക്കദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന്…

സുധീഷ് കോട്ടേമ്പ്രം വരച്ച 1000 കവര്‍ചിത്രങ്ങള്‍ ടി. എം കൃഷ്ണ പ്രകാശനം ചെയ്യും

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ചിത്രകാരന്‍ സുധീഷ് കോട്ടേമ്പ്രം തയ്യാറാക്കിയ ആയിരം കവര്‍ചിത്രങ്ങളുടെ പ്രകാശനം മാഗ്‌സെസെ പുരസ്‌കാര ജേതാവും കലാസാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എം കൃഷ്ണ നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ്…