Browsing Category
LATEST EVENTS
‘ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം’;പുസ്തകപ്രകാശനം സാഹിത്യകാരന്‍ സേതു…
കൊച്ചി: മനുഷ്യജീവന് ഭീഷണിയാകുന്ന ഹാര്‍ട്ടറ്റാക്കിന്റെ വിവിധ കാരണങ്ങളെയും നൂതനചികിത്സാ രീതികളെയും പ്രതിരോധമാര്‍ഗ്ഗങ്ങളെയും സവിസ്തരം പ്രതിപാദിച്ചുകൊണ്ട് ഡോ. ജോര്‍ജ് തയ്യില്‍ രചിച്ച ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം എന്ന കൃതി…
ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും മാര്‍ച്ച് 23-ന്
അന്തരിച്ച പ്രശസ്ത എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍…
ഡോ. ജോര്‍ജ് തയ്യിലിന്റെ ‘ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം’ പുസ്തകപ്രകാശനം…
കൊച്ചി: ഹൃദയാഘാതത്തെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുകയും ഒപ്പം ഈ രോഗത്തെക്കുറിച്ചുള്ള ഭയം അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ഹൃദയാരോഗ്യവിദഗ്ധനായ ഡോ. ജോര്‍ജ് തയ്യില്‍ രചിച്ച ഹാര്‍ട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം എന്ന…
ഉരു ആര്‍ട്ട് ഹാര്‍ബറില്‍ സി.കെ കുര്യന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു
കൊച്ചി: പ്രശസ്ത കലാകാരന്‍ സി.കെ കുര്യന്‍ വൂഡ് ബ്ലോക്കില്‍ ചെയ്തിട്ടുള്ള പുസ്തകപുറംചട്ടകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഉറ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.…
പുസ്തകവായനയും എഴുത്തുകാരിയുമായുള്ള സംവാദവും
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സി.എസ് ചന്ദ്രികയുടെ ഏറ്റവും പുതിയ കൃതിയായ പ്രണയകാമസൂത്രം: ആയിരം ഉമ്മകള്‍ എന്ന കൃതിയുടെ വായനയും എഴുത്തുകാരിയുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍…