DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍

അക്ഷരനഗരിയില്‍ വായനയുടെ പുതുലോകം സൃഷ്ടിക്കൊനൊരുങ്ങി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളൊരുക്കി ഒക്ടോബര്‍ 11 വരെയാണ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പുസ്തകമേള…

നവമലയാളി പ്രഭാഷണ പരമ്പര: സെപ്റ്റംബര്‍ 30ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം

മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുഞ്ഞാവുണ്ണിക്കൈമള്‍ സ്മാരക പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് നവമലയാളി പ്രഭാഷണ പരമ്പരയിലെ രണ്ടാമത് പ്രഭാഷണം നടത്തുന്നു. 'കവിതയും കാലചൈതന്യവും' എന്ന വിഷയത്തില്‍ മലയാളത്തിലെ…

സംഗീത ശ്രീനിവാസന്റെ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുന്നു

എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സംഗീത ശ്രീനിവാസന്റെ ശ്രദ്ധേയ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നിര്‍വ്വഹിക്കുന്നു. സെപ്റ്റംബര്‍ 29 ശനിയാഴ്ച വൈകിട്ട് 5.30ന് എറണാകുളത്തുള്ള…

പുസ്തകവിരുന്നൊരുക്കി അക്ഷരനഗരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 29 മുതല്‍

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11 വരെ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് മെഗാ ബുക്ക് ഫെയര്‍…

എം.ഗോവിന്ദന്റെ നൂറാം ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 27,28 തീയതികളില്‍

മലയാളത്തിലെ പ്രശസ്ത കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം ഗോവിന്ദന്റെ നൂറാമത് ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് തൃശൂര്‍ എം. ഗോവിന്ദന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കൊച്ചിയിലെ ഓര്‍തിക് ക്രിയേറ്റീവ്  സെന്ററും സംയുക്തമായി…