DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ പെരിന്തല്‍മണ്ണയില്‍ ഡിസംബര്‍ 18 മുതല്‍

വായനയുടെ പുതുലോകം സഹൃദയര്‍ക്കായി സമ്മാനിച്ചുകൊണ്ട് ഡി.സി മെഗാ ബുക്ക് ഫെയര്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുന്നു. 2018 ഡിസംബര്‍ 18 മുതല്‍ 2019 ജനുവരി 8 വരെ പെരിന്തല്‍മണ്ണയിലെ മാള്‍ അസ്‌ലമിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍ ഡി.സി ബുക്‌സിന് പുതിയ ശാഖ

നെടുമ്പാശ്ശേരി: പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. ഡിസംബര്‍ 12-ന് സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ വി.ജെ…

സി.എം.എസ് കോളെജില്‍ കോളിന്‍സ് സ്മാരകപ്രഭാഷണം ഡിസംബര്‍ 12ന്

കോട്ടയം സി.എം.എസ് കോളെജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളിന്‍സ് സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു. മലയാളം-ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം എന്ന വിഷയത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന…

ലോകോത്തര വിദഗ്ധര്‍ പങ്കെടുക്കുന്ന കൊച്ചി ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11 മുതല്‍

കൊച്ചി: പ്രളയാനനന്തര കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ നൂതന രൂപകല്‍പ്പനകളും സത്വര പരിഹാരങ്ങളും തേടുന്നതിന് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11ന് ആരംഭിക്കും.…

എഴുത്തും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം

ലോകമനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. എഴുത്തും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്  പ്രഭാഷണം…