DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

പാലക്കാട് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജനുവരി 13 വരെ

പ്രിയ വായനക്കാര്‍ക്കായി ഇഷ്ടപുസ്തകങ്ങളുടെ നിറശേഖരവുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന് പാലക്കാട് വര്‍ണ്ണാഭമായ തുടക്കം. ജനുവരി 13 വരെ മിഷന്‍ സ്‌കൂളിന് എതിര്‍വശത്തുള്ള സൂര്യ കോംപ്ലക്‌സിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.…

പ്രഥമ ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം സ്വാമി അഗ്നിവേശ് നിര്‍വ്വഹിക്കും

അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും…

ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും ഡിസംബര്‍ 28-ന്

പാലാ: അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും സാമൂഹിക ചിന്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും ഒന്നാമത് ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണവും ഡിസംബര്‍ 28-ന്…

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന മലയാറ്റൂര്‍ സ്മൃതി ഡിസംബര്‍ 27ന്

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 27-ന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ സ്മൃതി ആചരിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍…

തലശ്ശേരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 23 മുതല്‍

പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. 2018 ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി 2 വരെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മേള…