DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ആനകളും എഴുത്തുകാരും

ജി ആർ ഇന്ദുഗോപൻ, വിനോയ് തോമസ്, ഉണ്ണി ആർ. എന്നിവരുടെ പുതിയ കാലരചനളിലെ പ്രത്യേക പ്രമേയമായ ആനകളെ കുറിച്ച്  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ ചർച്ച നടന്നു. അതിലേക്ക്…

ഞാൻ രാമരാജ്യത്തിലെ പ്രജയല്ല: ദീപാനിശാന്ത്

ഞാൻ രാമരാജ്യത്തിലെ പ്രജയല്ലെന്ന് ദീപാനിശാന്ത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ "ജീവിതം ഒരു മോണലിസച്ചിരി" എന്നപുസ്തകത്തെ മുൻനിർത്തി നടന്ന ചർച്ചയിൽ ശീതൾ ശ്യാമുമായി…

‘സ്നേഹം കാമം ഭ്രാന്ത്’ അനുഭവം കഥ പറയുമ്പോൾ…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ ''സ്നേഹം കാമം ഭ്രാന്ത് അനുഭവം കഥ പറയുമ്പോൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജോസഫ് അന്നംകുട്ടി ജോസ്, ലിജീഷ് കുമാർ എന്നിവർ പങ്കെടുത്തു. 'സ്നേഹം കാമം ഭ്രാന്ത്' എന്ന…

മലയാള ഭാവനയുടെ നിലനിൽപ്പിന് മികച്ച വിവർത്തകർ അനിവാര്യം

ഇന്ത്യൻ സാഹിത്യത്തിൽ മലയാള ഭാവനയുടെ സ്വാധീനമായിരുന്നു വേദി നാലിലെ പ്രധാന ചർച്ച. മലയാള സാഹിത്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് എത്തിച്ച എഴുത്തുകാരായ ബെന്യാമിൻ, എം. മുകുന്ദൻ, എസ്. ഹരീഷ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധയാകർഷിച്ചു. മലയാളി…

വേശ്യാവൃത്തി ചൂഷണമെന്ന് കെ. കെ. ശൈലജ

വേശ്യാവൃത്തി ചൂഷണമെന്ന് കെ.കെ. ശൈലജ. കെ എൽ എഫിൽ 'ഇരുപത്തെന്നാം നൂറ്റാണ്ടിലെ ലൈംഗികത' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. കടന്നുവന്ന ഓരോ സമൂഹത്തിലും കാലയളവിലും ലൈംഗികത ഒരു പ്രധാനവിഷയമാണ്. ലൈംഗികതയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു…