Browsing Category
KLF2023
സമുദ്രാന്തര വാണിജ്യയാത്രകൾ
കെ. എൽ. എഫ് ന്റെ നാലാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ 'സമുദ്രാന്തര വാണിജ്യയാത്രകൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. രാജൻ ഗുരുക്കൾ, മഹമൂദ് കൂരിയ,അഭിലാഷ് മലയിൽ എന്നിവർ പങ്കെടുത്തു.നോവലിസ്റ്റും ഹിസ്റ്റോറിയൻസും ഒരുപോലെ ആണ് സമുദ്രത്തെ കാണുന്നത്…
കാലത്തിൽ വന്ന മാറ്റത്തെ കവിത ഉൾക്കൊണ്ടിട്ടുണ്ട്: സാവിത്രി രാജീവൻ
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ‘കവിതയുടെ ദേഹാന്തരങ്ങൾ’ എന്ന വിഷയത്തിൽ ചർച്ചനടന്നു. സാവിത്രി രാജീവൻ, അമ്മു ദീപ എന്നിവർ പങ്കെടുത്തു. കാലത്തിൽ വന്ന മാറ്റത്തെ താനും…
ഇന്ത്യയിൽ ഇസ്ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടി: റാണ സഫ്വി
ഇന്ത്യയിൽ ഇസ്ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടിയാണെന്ന് റാണ സഫ്വി. കെ എൽ എഫിന്റെ നാലാം ദിവസം വേദി ഒന്ന് തൂലികയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സൂഫിസത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ചർച്ചയിൽ പറഞ്ഞു.…
കൊടിയുടെ നിറമുള്ള രാഷ്ട്രീയമല്ല കഥയ്ക്ക്
കെ എൽ എഫ് ന്റെ നാലാം ദിവസം വേദി അഞ്ച് "കഥ രാഷ്ട്രീയം പറയുമ്പോൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ലതാലക്ഷ്മി, ഷാഹിന കെ. റഫീക്ക്, അജിജേഷ് പച്ചാട്ട്, എം. നന്ദകുമാർ എന്നിവർ പങ്കെടുത്തു. കഥ എഴുതുമ്പോൾ രാഷ്ട്രീയം അതിൽ കടന്നുവരുന്നു. രാഷ്ട്രീയത്തിന്…
കേരളത്തിന്റെ സവിശേഷത രാഷ്ട്രീയം തന്നെയാണ്…: സുജ സൂസൺ ജോർജ്
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ 'കഥ' വേദിയിൽ 'കരിക്കുല നവീകരണത്തിലെ സാമൂഹികമാനങ്ങൾ' എന്ന വിഷയത്തിൽ ചർച്ച നടന്നു. സാമൂഹിക രേഖ എന്നത് പൊതുസമൂഹത്തിന്റെ എല്ലാ ആശകളെയും…