DCBOOKS
Malayalam News Literature Website
Browsing Category

KLF2023

സുധീർ കക്കർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

സുധീർ കക്കർ   കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുധീര്‍ കക്കര്‍. സംസ്‌കാരം, മതം, നരവംശവിജ്ഞാനം എന്നീ രംഗങ്ങളെ മനോവിശ്ലേഷണത്തിനു…

വില്ല്യം ഡാല്‍റിമ്പിൾ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

പ്രശസ്ത സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്ല്യം ഡാല്‍റിമ്പിൾ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഗ്രന്ഥകർത്താവ്, സാഹിത്യ നിരൂപകൻ, കലാനിരൂപകൻ, ടെലിവിഷൻ പ്രക്ഷേപകൻ, മാധ്യമപ്രവർത്തകൻ എന്നീ നിലയിലും…

വെൻഡി ഡോണിഗർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

വെൻഡി ഡോണിഗർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  അമേരിക്കൻ ഗവേഷകയും എഴുത്തുകാരിയും ചിക്കാഗോ സർവ്വകലാശാലയിലെ അധ്യാപികയുമാണ് വെൻഡി ഡോണിഗർ. നാൽപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് കൂടിയാണ് വെൻഡി ഡോണിഗർ.…

അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍…

അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാന്‍ഡിനാണ് 2022 ലെ അന്താരാഷ്ട്ര…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിൽ ആനന്ദ് നീലകണ്ഠന്‍

എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി എത്തുന്നു. ഇതിഹാസസന്ദര്‍ഭങ്ങളെയും ചരിത്രകഥകളെയും ഉപജീവിച്ചെഴുതിയ ആനന്ദ് നീലകണ്ഠന്റെ കൃതികള്‍ക്ക് ഇന്ത്യയില്‍ വായനക്കാര്‍ ഏറെയാണ്. സ്റ്റാര്‍…