DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ശോഭാ ഡേ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയുമായ ശോഭ ഡേ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  സ്ത്രീത്വത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും കാമനകളും തന്റെ നോവലുകളിലൂടെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് ശോഭാ ഡേ. 

ജെറി പിന്റോ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

കവിയും എഴുത്തുകാരനും വിവർത്തകനുമായ ജെറി പിന്റോ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ഇംഗ്ലീഷിലെഴുതുന്ന പിന്റോയുടെ ഹെലൻ: ദ ലൈഫ് ആൻഡ് ടൈംസ് ഓഫ് ആൻ എച്ച്-ബോംബ് (2006) എന്ന കൃതിക്ക് 54ാമത് ദേശീയ ചലച്ചിത്ര മേളയിൽ…

ആഞ്ചൽ‌ മൽ‌ഹോത്ര കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

പ്രശസ്‍ത എഴുത്തുകാരി ആഞ്ചൽ‌ മൽ‌ഹോത്ര കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഓറല്‍ ഹിസ്‌റ്റോറിയനും എഴുത്തുകാരിയുമാണ് ആഞ്ചല്‍ മല്‍ഹോത്ര. മ്യൂസിയം ഓഫ് മെറ്റീരിയല്‍ മെമ്മറിയുടെ…

അഭിജിത്ത് ബാനർജി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നൊബേൽ ലഭിച്ചത്.  നൊബേൽ പുരസ്കാരം നേടുന്ന ഒൻപതാമത്തെ…

എം മുകുന്ദൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ വിശേഷണങ്ങള്‍ ഒരുപാടുണ്ട് എഴുത്തുകാരന്‍ എം മുകുന്ദന്. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും…