Browsing Category
KLF2023
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് എസ് ഹരീഷും
എസ് ഹരീഷ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക…
പി എഫ് മാത്യൂസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
പി എഫ് മാത്യൂസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് ചാവുനിലം, ഇരുട്ടില്‍ ഒരു…
ഷഹബാസ് അമൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
പിന്നണി ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. സിനിമകൾക്കും ഗസൽ ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. സൂഫി ഗായകൻ എന്ന നിലയിലും പ്രശസ്തനാണ്.
രുക്മിണി എസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
രുക്മിണി എസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. സ്വതന്ത്ര ഡാറ്റാ ജേണലിസ്റ്റാണ് രുക്മിണി എസ്. അസമത്വം, ലിംഗഭേദം, ജാതി, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്നു. ലൈവ് മിന്റ്,…
ശശി തരൂർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി,…