DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ഗോത്രഭാഷാ കവിതകൾ ഞങ്ങളുടെ അതിജീവനശ്രമം: സുകുമാരന്‍ ചാലിഗദ്ദ

കേരള ലിറ്ററച്ചേർ ഫെസ്റ്റിവലിൽ ഗോത്ര കവിതയെക്കുറിച്ച് ചർച്ചനടന്നു. സ്വന്തം ജനത നേരിടുന്ന ഒറ്റപ്പെടലുകളും വേദനകളും നഷ്ടങ്ങളും അടയാളപ്പെടുത്താനുള്ള വ്യഗ്രതയാണ് ഗോത്രഭാഷയിൽ കവിത എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കവി സുകുമാരൻ ചാലിഗദ്ദ പറഞ്ഞു.…

ഇന്ത്യയുടെ വീണ്ടെടുക്കൽ

ബി. രാജീവന്റെ "ഇന്ത്യയുടെ വീണ്ടെടുക്കൽ" എന്ന ഏറ്റവും പുതിയ പുസ്തകത്തെകുറിച്ചുള്ള ചർച്ച വേദി മൂന്ന് 'എഴുത്തോല'യിൽ നടന്നു. വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കലെന്നും സര്‍ഗ്ഗാത്മകരാഷ്ട്രീയസാധ്യതയുടെ സ്വതന്ത്രമായ…

‘വാട്ട് ഐ മിസ്സ് എബൗട്ട് മൂവി തിയേറ്റർ‘

‘വാട്ട് ഐ മിസ്സ് എബൗട്ട് മൂവി തിയേറ്റർ' എന്ന വിഷയത്തിൽ പ്രകാശ് രാജ് ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംവദിച്ചു. ചരിത്രം മാറ്റിയെഴുതണമെന്ന് പറയുന്നവർ ചരിത്രം അറിയാത്തവരാണെന്ന് പ്രകാശ് രാജ് പറഞ്ഞു. തിയേറ്ററുകൾ പലപ്പോഴും…

ഭാഷയുടെ അതിരുകൾ ഭേദിക്കുന്നുവോ..?

എന്തുകൊണ്ട് പുതിയ കാലത്ത് മലയാളത്തിൽ നിന്ന് സാഹിത്യ കൃതികൾ അതിർത്തി കടക്കുന്നു, ഭാഷയുടെയും ദേശത്തിന്റെയും അതിർത്തി ഭേദിക്കുന്നു? എന്നതിനെ കുറിച്ചുള്ള ചർച്ചയായിരുന്നു വേദി ആറ് കഥയിൽ നടന്നത്. വിവർത്തനം ഇന്ന് യാന്ത്രിക രീതിയായി…

സ്തംഭിച്ച പൊതുവിദ്യാഭാസം

പൊതുവിദ്യാഭ്യാസത്തെ സൂക്ഷ്മനിലയിൽ പരിശോധിക്കുമ്പോൾ എൺപതുകളിലെ വിദ്യാഭ്യാസരീതിയിൽ കേരളം ഇപ്പോഴും സ്തംഭിച്ചിരിക്കുകയാണ് എന്ന് മുൻ എം ൽ എ പ്രദീപ് കുമാർ. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുന്ന തലമുറയെ അല്ല ജീവിതത്തിൽ നല്ല മാർക്ക്…