DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ക്വിയർ സാഹിത്യം: പ്രതിനിധാനവും വെല്ലുവിളികളും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി രണ്ട് മംഗോയിൽ ഒന്നാം സെഷന് തുടക്കം കുറിച്ച് കൊണ്ട് ക്വീർസാഹിത്യകാരൻ ആദി 'ഭാഷ കൊണ്ടു മുറിവേറ്റവർ 'മിണ്ടുമ്പോൾ നിർവചനത്തിന് വഴങ്ങാത്ത ക്വീർ സാഹിത്യം ചരിത്രത്തിൽ മായ്ക്കപ്പെട്ട ചില…

ഡി സി കിഴക്കെമുറി : പ്രസാധനത്തിന്റെ ജനിതക ശാസ്ത്രം

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം എഡിഷനിൽ വേദിയായ എഴുത്തോലയിൽ 'ഡി സി കിഴക്കെമുറി പ്രസാധനത്തിന്റെ ജനിതകശാസ്ത്രം' എന്ന വിഷയത്തിൽ മലയാള നിരൂപകനായ ഡോ.പി. കെ. രാജശേഖരൻ, പി. എസ്. ജയൻ, അധ്യാപികയായ സുനീത ടി.വി. എന്നിവർ സംസാരിച്ചു. ഇന്ത്യൻ പ്രസാധന…

ഫെമിനിസ്റ്റ് ട്രാന്‍സ്‌ലേഷൻ വളർന്നു വരണം : ഭാനു മുഷ്ത്താഖ്

ഫെമിനിസ്റ്റ് ട്രാന്‍സ്‌ലേറ്റർ എന്നത് തീർച്ചയായും വളർന്നു വരുകയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ട ഒന്നാണ് എന്ന് ഭാനു മുഷ്ത്താഖ് . കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ ദിവസം 'കന്നട ഇൻ ഇന്ത്യൻ ലിറ്ററേച്ചർ- ട്രാന്‍സ്‌ലേഷൻ ആൻഡ് ഇറ്റ്സ്…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ആറാംപതിപ്പിന് നാളെ തുടക്കമാകും

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാംപതിപ്പിന് നാളെ തുടക്കമാകും. 2023 ജനുവരി 12, 13, 14, 15 തീയ്യതികളില്‍ കോഴിക്കോട് കടപ്പുറത്താണ് സാഹിത്യോത്സവം നടത്തപ്പെടുന്നത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ…

‘Ambedkar, a Life’; ശശി തരൂരും സൂരജ് യെങ്‌ഡെയും പങ്കെടുക്കുന്നു

'Ambedkar, a Life' എന്ന വിഷയത്തില്‍ ജനുവരി 13ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന സെഷനിൽ ശശി തരൂരും സൂരജ് യെങ്‌ഡെയും പങ്കെടുക്കുന്നു.