Browsing Category
KLF2023
ഗ്രാഫിക്സ് നോവലിലെ വരയും കുറിയും
കെ എൽ ഫിന്റെ രണ്ടാം വേദിയായ മാംഗോയിൽ ഗ്രാഫിക്സ് ആർട്ടിസ്റ്റും ഡിസൈനറുമായ ഒർജിത് സെനും എഴുത്തുകാരിയായ സബിത സച്ചിയും സംവദിച്ചു. ഇന്ത്യയിലെ ആദ്യ ഗ്രാഫിക്സ് നോവലായ 'റിവർ ഓഫ് സ്റ്റോറിസി'നെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കോമിക്സ് പുസ്തകങ്ങൾക്കും…
യഥാർത്ഥ സ്നേഹം നിലവിലില്ല, അത് നിങ്ങൾ നിർവചിക്കുന്നത് മാത്രമാണ്: പ്രീതി ഷേണായി
എല്ലാവരുടെയും ഉള്ളിൽ അരക്ഷിതാവസ്ഥയുണ്ടെന്നും ഈ തലമുറയിൽ അത് മൂന്നിരട്ടിയായെന്നും പ്രീതി ഷേണായി. താൻ തന്റെ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്നുവെന്നും വായനക്കാർക്ക് എന്താണ് വേണ്ടതെന്നതിന് ശബ്ദം നൽകിയെന്നും അവർ പറഞ്ഞു. പ്രണയത്തെക്കുറിച്ചും…
ഗുരു; ഒരു സാമൂഹിക പരിഷ്കർത്താവ്; ഗാന്ധി ഒരു രാഷ്ട്രീയക്കാരൻ
"ഗുരു തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഏറ്റുമുട്ടൽ തേടുന്നില്ല", എൻ പി ഉല്ലേഖ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അവസാന ദിനത്തിൽ ഗാന്ധിയുടെയും ഗുരുവിന്റെയും സംഭാഷണത്തിലെ പ്രധാന ഭാഗങ്ങളെക്കുറിച്ച് സ്റ്റേജ് 'വാക്കി'ൽ ചർച്ച ചെയ്യുകയായിരുന്നു…
ആത്മകഥയുടെ ലക്ഷ്യം മാനവികമായ സമൂഹം: പ്രൊഫ. ടി ജെ ജോസഫ്
വായനക്കാരെ അന്ധമായ മതവിശ്വാസത്തിൽ നിന്നും മോചിതരാക്കാനും മാനവികതയുള്ള സമൂഹത്തെ പടുത്തുയർത്താനുമാണ് ആത്മകഥയിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രൊഫ. ടി ജെ ജോസഫ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ എഴുത്തോല വേദിയിൽ പ്രമുഖ…
ഐടി മേഖല 25 ലക്ഷത്തോളം തൊഴിൽ മേഖല സൃഷ്ടിച്ചു: എസ് ക്രിസ് ഗോപാലകൃഷ്ണൻ
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പിന്റെ വേദി ഒന്നിൽ IT Story of India എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയിൽ ക്രിസ് ഗോപാലകൃഷ്ണൻ പങ്കെടുത്തു. ഇന്ത്യയിലെ IT സംരംഭകരേയും യുവതലമുറയേയും…