DCBOOKS
Malayalam News Literature Website
Browsing Category

KLF2023

“കടന്നു പോകുന്ന വേദനയിൽ നിന്നാണ് ആത്മീയത ഉടലെടുക്കുന്നത് “: അജയ് പി. മങ്ങാട്ട്

കടന്നു പോകുന്ന വേദനയിൽ നിന്നാണ് ആത്മീയത ഉടലെടുക്കുന്നതെന്ന് അജയ് പി. മങ്ങാട്ട്. "മൂന്നു കല്ലുകൾ: അപരത്വത്തിന്റെ അന്വേഷണം" എന്ന  വിഷയത്തിൽ  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ…

വയനക്കാരെയും അവരുടെ സമയത്തെയും മാനിക്കാന്‍ ശ്രമിക്കാറുണ്ട്: ഷബിത

മലയാളത്തിലെ യുവ എഴുത്തുകാരിയായ ഷബിതയുടെ 'മന്ദാക്രാന്താ മഭനതതംഗം' എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. തന്റെ ജീവിത ചുറ്റുപാടില്‍ നിന്നുള്ള അനുഭവങ്ങളാണ് കഥയില്‍ ആവിഷ്‌കരിക്കുന്നതെന്ന് ഷബിത വ്യക്തമാക്കി. കാലങ്ങളായുള്ള അനുഭവങ്ങളെയും…

‘അടിമത്ത വ്യവസ്ഥ’

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ 'അടിമചരിത്രങ്ങള്‍' എന്ന വിഷയത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പ്രമുഖ ചരിത്രകാരന്‍മാരായ സനല്‍ മോഹന്‍, വിനില്‍ പോള്‍ എന്നിവര്‍…

സമുദ്രശില, മനുഷ്യന് ഒരു ആമുഖം; നോവലിസ്റ്റിന്റെ കല

കെ.എല്‍.എഫ്.  രണ്ടാം ദിവസം വേദി രണ്ട് 'അക്ഷര'ത്തില്‍ 'സമുദ്രശില, മനുഷ്യന് ഒരു ആമുഖം: നോവലിസ്റ്റിന്റെ കല' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വി. ഡി. സതീശന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. എഴുത്തുകാരെ പൊതുവെ പ്രായം കുറഞ്ഞ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സയൻസിൽ ഉപകാരപ്രദമാവുമെങ്കിലും സാഹിത്യത്തിൽ ഉപയോഗപ്പെടില്ല: സുധാമൂർത്തി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സയൻസിൽ ഉപകാരപ്രദമാവുമെങ്കിലും സാഹിത്യത്തിൽ ഉപയോഗപ്പെടില്ലന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി. കെ. എൽ. എഫ്. ന്റെ രണ്ടാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു…