DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ഇന്ത്യയിലെ ജനാധിപത്യത്തിലൂടെ ഒരു യാത്ര

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ നടന്ന സെഷനിൽ ശശി തരൂരും കിശ്വർ ദേശായിയും പങ്കെടുത്തു. സ്ത്രീകൾക്ക് പാർലമെന്റിൽ സ്ഥാനം കൊടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ശശി…

മഹാഭാരത്തിലൂടെ വ്യാസന്‍ പറഞ്ഞു വെച്ചത്

കെ. എല്‍. എഫി.ന്റെ മാംഗോ വേദിയില്‍ മഹാഭാരതമെന്ന ഇതിഹാസത്തെക്കുറിച്ച് 'മഹാഭാരതം ചില വീണ്ടു വിചാരങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച് പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുല്ലക്കര രത്‌നാകരനും ശശികുമാര്‍ പുറമേരിയും. ചരിത്രത്തോട്…

പൊനം, നോവലിലെ കാടകങ്ങള്‍

സംഘര്‍ഷഭരിതമായ ജീവിത അന്തരീക്ഷം സൂചിപ്പിക്കുന്ന കഥാസാമാഹാരം. ജീവിതകഥ ഉടനെ തന്നെ ഇറങ്ങും എന്ന് കെ. എന്‍. പ്രശാന്ത്. ചെറിയൊരു തമാശ രീതിയില്‍ ചോദ്യം ഉന്നയിച്ചായിരുന്നു അഭിഭാഷകന്‍ ഡോക്ടര്‍ പി. സുരേഷ് ആരംഭിച്ചത്. എങ്ങനെയാണ് ഇത്ര സൗമ്യനായ,…

ഒരു കഥയുടെ കടമയാണ് ഗരിസപ്പ അരുവി നിറവേറ്റിയതെന്ന് വി. ഷിനിലാല്‍

കുമാരനാശാന്റെ ഗരിസപ്പ അരുവി എന്ന കൃതിയുടെ അവലോകനമാണ് ഈ ചെറുകഥ എന്ന് പറഞ്ഞുകൊണ്ടാണ് സെക്ഷന്‍ ആരംഭിച്ചത്. ഈ കഥ രചിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് കുമാരനാശാന്റെ വശങ്ങളാണെന്നും അതാണ് ആ സമയം മനസ്സിലേക്ക് വന്നതെന്നും പ്രശസ്തനായ ചെറുകഥാകൃത്ത് വി.…

അഹംഭാവം ഇല്ലാത്ത മനുഷ്യനില്ല

അഹംഭാവമില്ലാത്ത മനുഷ്യനില്ല എന്ന് ഫൈസല്‍ കൊട്ടികൊള്ളന്‍. വേദി ഒന്ന് തൂലികയില്‍ 'ദി ഇക്കിഗായ് ജേര്‍ണി' എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ ഫൈസല്‍ കാട്ടിക്കൊള്ളാനൊപ്പം ഫ്രാന്‍സെസ് മിറാലെസ് വേദി പങ്കിട്ടു. ഷിങ്കന്‍സെന്‍ എഫക്റ്റ്, ലോഗോ തെറാപ്പി…