DCBOOKS
Malayalam News Literature Website
Browsing Category

KLF2023

വൈവിധ്യമല്ലാത്ത സങ്കൽപങ്ങളെ പൊട്ടിച്ചെറിയുക: പർമിത സത്പതി

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ പർമിത സത്പതി തന്റെ പുസ്തകമായ 'എ ബൗണ്ട്ലെസ് മോമെന്റി'നെ കുറിച്ച് സംസാരിച്ചു. പ്രൊഫ. ലത നായരും പർമിത സത്പതിയും പങ്കെടുത്ത പരിപാടിയിൽ…

ജൻഡർ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ല : എം. സ്വരാജ്

ജൻഡർ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ലെന്ന് എം. സ്വരാജ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആറാം പതിപ്പിലെ മൂന്നാം ദിവസം" കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം"എന്ന സെഷനിൽ പി. കെ. ഫിറോസിന്റെ പരാമർശത്തോട് വിയോജിച്ചു സംസാരിക്കുകയായിരുന്നു…

“മലയാള സാഹിത്യത്തിൽ ആദ്യമായി സ്വവർഗ്ഗ പ്രണയം പ്രത്യക്ഷപ്പെട്ടത് ആയുസ്സിന്റെ…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ ആറാം വേദിയായ കഥയിൽ "ആയുസ്സിന്റെ പുസ്തകം: 40 വായനാവർഷങ്ങൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സി. വി. ബാലകൃഷ്ണനും രാജേന്ദ്രൻ എടത്തുംകരയും പങ്കെടുത്തു. പുസ്തക പ്രസിദ്ധീകരണ സമയത്ത് നേരിട്ട…

ജാതിശ്രേണിക്കെതിരായ സമരങ്ങളാണ് ആധുനിക കേരളത്തിന്റെ അടിത്തറയെന്ന് സുനിൽ പി. ഇളയിടം

ജാതിശ്രേണിക്കെതിരായ നിരന്തരമായ സമരങ്ങളാണ് ആധുനിക സമൂഹ രൂപീകരണത്തിലേക്ക് കേരളത്തെ കൊണ്ടുപോയതെന്ന്  സുനിൽ പി. ഇളയിടം. വേദി മൂന്ന് എഴുത്തോലയിൽ "മലയാളി കേരളീയരായ എഴുപത് വർഷങ്ങൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സുനിൽ പി. ഇളയിടം, ഇ. പി.…

നിലയ്ക്കാത്ത സംഗീത സന്ധ്യ

കെ എൽ ഫ് വേദിയെ ഇമ്പം കൊള്ളിച്ചുകൊണ്ടാണ്  സംഗീത സന്ധ്യ കടന്നുപോയത്. നിരവധി പുതു എഴുത്തുകാർ നിറഞ്ഞ സംഗീത സന്ധ്യ നിരവധി കവിതകളാൽ സമ്പന്നമായിരുന്നു. ഒപ്പം പുതിയ അർത്ഥതലങ്ങളും സമ്മാനിച്ചു. സന്ധ്യയുടെ 'കടയൽ ', ആര്യാഗോപിയുടെ 'മറവിരോഗം', നന്ദനന്റെ…