DCBOOKS
Malayalam News Literature Website
Browsing Category

KLF2023

മാറുന്ന കാലത്തെ സാമൂഹ്യസംരംഭകൻ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി ആറ് കഥയിൽ "സാംസ് 12 കമന്റ്മെന്റ്സ്" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സാം സന്തോഷ്‌,  പ്രണയ് ലാൽ എന്നിവർ പങ്കെടുത്തു. ജീവിക്കുവാനുള്ള ഓട്ടപ്പാച്ചിലിലാണ് ഓരോ മനുഷ്യരും. ജീവിതം കൂട്ടിമുട്ടിക്കാൻ…

യാത്രകളിലറിഞ്ഞ ചരിത്രത്തിലെ തമാശകൾ

അത്ഭുതങ്ങൾ തേടിയാണ് തന്റെ യാത്രയെന്നും അത്ഭുതങ്ങൾ സന്തോഷം മാത്രമല്ല നൽകുന്നതെന്നും സന്തോഷ്‌ ജോർജ് കുളങ്ങര. കെ.എൽ.എഫ്- ന്റെ മൂന്നാംദിനത്തിൽ ബൈജു എൻ. നായരുമായുള്ള സംവാദത്തിലായിരുന്നു അദ്ദേഹം. യുദ്ധത്തിൽ പരാജയപ്പെട്ടവനെ എപ്പോളും ഓർക്കുന്നു. …

കേരളത്തിലെ പാഠപുസ്തകങ്ങൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്നു: പ്രൊഫ. എസ് ശിവദാസ്

കേരളത്തിലെ പാഠപുസ്തകങ്ങൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് പ്രൊഫ. എസ് ശിവദാസ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വിമത്വത്തിന്റെ കവണകൾ

ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയുടെ ഭീതിയിൽ നിന്നാണ് ഏറ് എന്ന പുസ്തകം ഉടലെടുത്തത് എന്ന് ദേവദാസ് വി. എം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു…

പേഴ്സണാലിറ്റി കൾട്ടുകൾ രാജ്യത്തിന് വിനാശകരമാണെന്ന് രാമചന്ദ്ര ഗുഹ

പേഴ്സണാലിറ്റി കൾട്ടുകൾ എല്ലായ്പ്പോഴും രാജ്യത്തിന് വിനാശകരമാണെന്നും അവ നിലനില്ക്കുന്നതല്ലെന്നുമാണ് ചരിത്രം നൽകുന്ന പാഠമെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സമ്പന്നരും പ്രബലരുമായ പൗരന്മാർ ഇത്തരം കൾട്ടുകൾക്ക് പൂർണ വിധേയരാകുന്നത്…