Browsing Category
KLF2023
കാലത്തെക്കുറിച്ച് അറിയാനുള്ള ഒരു വഴിയാണ് പത്രം: സക്കറിയ
ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാമത്തെ ദിവസമായ ശനിയാഴ്ച "ഒരു മലയാളിയുടെ കാലം "എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ തലങ്ങളെ കുറിച്ച് സക്കറിയ, കെ സി നാരായണൻ എന്നിവർ സംസാരിച്ചു. എന്ത് കാര്യവും ചർച്ച ചെയ്യാനുള്ള വേദിയാണ്…
‘ബുധിനി ഇന്ത്യയുടെ കഥയാണ്’: സാറാ ജോസഫ്
ബുധിനിയിലെ കഥാപാത്രമായ ബുധിനി എന്ന പെൺകുട്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ അത് ആ ഒരു പെൺകുട്ടി മാത്രം അനുഭവിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഓരോ പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ബുധിനി എന്നത് ഇന്ത്യയെ കുറിച്ചുള്ള കഥയാണെന്ന് എന്ന്…
കടലിൽ പണിയെടുക്കുന്നവരുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന എഴുത്തുകളാണ് കടലെഴുത്തുകൾ: അനിൽ കുമാർ
കുറച്ചുകാലമേ ആയിട്ടുള്ളൂ കടലെഴുത്ത് എന്ന പ്രയോഗം കേട്ട് തുടങ്ങിയിട്ട്. സമാനമായിട്ട് കടലിനെ കേന്ദ്രീകരിക്കുന്ന കടലിൽ നിന്നും നോക്കുന്ന കടലിൽ പണിയെടുക്കുന്നവരുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന എഴുത്തുകളെയാണ് നമ്മൾ കടലെഴുത്തുകൾ എന്ന് പറയുന്നത്. ഈ…
ക്യാൻസർ ഒരു മാറാരോഗമല്ല
ക്യാൻസർ രോഗികളിലെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദി, മാംഗോയിൽ ചർച്ച നടന്നു. മാനസിക പിരിമുറുക്കം എറ്റവും കൂടുതലനുഭവിക്കുന്നത് ക്യാൻസർ രോഗികളാണെന്നും അതിന്റെ കാരണം നമ്മുടെ സമൂഹം തന്നെയാണെന്നും ഡോ.…
പരിശ്രമിച്ചാൽ നമുക്കത് ലഭിച്ചിരിക്കുമെന്ന് ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥ്
നമ്മൾ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാൽ നമുക്കത് ലഭിച്ചിരിക്കുമെന്ന് ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു…