Browsing Category
KLF 2024
എർദോഗൻ തുർക്കിയുടെ മോദി: ബെന്യാമിൻ
ഏഷ്യയുടെയും യൂറോപ്പിന്റെയും ഇടയിലുള്ള തുര്‍ക്കിയാണ് ഇസ്ലാമിന്റെയും, ക്രിസ്തുമതത്തിന്റെയും ഉറവിടമെന്ന് എഴുത്തുകാരനായ സക്കറിയ പറഞ്ഞു. 'റൂമിയുടെ മണ്ണില്‍ പാമുക്കിന്റെ നാട്ടില്‍'എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍…
കട്ടുമുടിക്കാതിരുന്നാല്‍മതി വികസനം ഉണ്ടാവും: സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
കേരളത്തിനാവശ്യം അടുത്ത 50 വര്‍ഷത്തെക്കൊരു മാസ്റ്റര്‍ പ്ലാനാണെന്നും ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാമേഖലയിലും അത് അനിവാര്യമാണെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. സാറാ ജോസഫിന്റെ 'കറ' എന്ന നോവലിന്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024-ന്റെ വേദിയിൽ വെച്ചാണ് ഫലപ്രഖ്യാപനവും അവാർഡ് വിതരണവും നടന്നത്.
ഇന്ത്യയില്‍ രാഷ്ട്രീയം മാധ്യമങ്ങളെ നിയന്ത്രിക്കുന്നു: വി. വസീഫ്
രാജ്യത്തെ മാധ്യമങ്ങളെ കോര്‍പറേറ്റുകളും കേന്ദ്രസര്‍ക്കാരും വില്പന ചരക്കാക്കുകയാണെന്നും സമൂഹം ചര്‍ച്ചചെയ്യപ്പെടേണ്ട പ്രധാനവിഷയങ്ങള്‍ പലതും മുഖ്യധാര മാധ്യമങ്ങള്‍ വിഴുങ്ങിക്കളയുകയാണെന്നും ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്…