Browsing Category
KLF 2024
ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം: പ്രമോദ് രാമൻ
ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമെന്ന് പ്രമോദ് രാമന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ 'ഇന്ത്യന്‍ മാധ്യമം കലുഷിതമായ ഇടം' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീസമൂഹം ഒരുകാലത്തും സുരക്ഷിതരല്ല’: ഷീല
സ്ത്രീ സമൂഹം ഒരുകാലത്തും സുരക്ഷിതരല്ലെന്നും സ്ത്രീകള്‍ക്ക് ഒരിക്കലും പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പുതിയകാലത്ത് സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നു പറയാനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തരായിട്ടുണ്ടെന്നും നടി ഷീല.
“ഹിന്ദുത്വം തിരിച്ചുവരുന്നത് ഓരോ മനുഷ്യരുടെയും മറവിയിൽ നിന്നാണ് “: പി.എൻ.ഗോപികൃഷ്ണൻ
2023 ലെ ഓടക്കുഴൽ അവാർഡ് ജേതാവ് പി. എൻ. ഗോപീകൃഷ്ണന്റെ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകം ആസ്പദമായുള്ള ചർച്ചയിൽ, ഹിന്ദുത്വം എങ്ങനെയാണ് ഇന്ത്യയിൽ വേരുറപ്പിച്ചതെന്നും സവർക്കർ ഏത് തരത്തിലാണ് ഹിന്ദുത്വവാദത്തിന്റെ പ്രചാരത്തിന്…
2024ലെ തിരഞ്ഞെടുപ്പുഫലത്തിനനുസരിച്ച് ജയിലിൽ പോകാൻ തയ്യാറായിരിക്കുന്ന ആളാണ് ഞാൻ: സിദ്ധീഖ് കാപ്പൻ
കോഴിക്കോട്: 2024ലെ തിരഞ്ഞെടുപ്പുഫലത്തിനനുസരിച്ച് ജയിലിൽ പോകാൻ തയ്യാറായിരിക്കുന്ന ആളാണ് താനെന്ന് സിദ്ധീഖ് കാപ്പൻ. ‘എന്റെ ജയിൽമുറി’ എന്ന കെ എൽ എഫ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറുപ്പെന്ന ആശയത്തെ സമൂഹം മോശമായി കാണുന്നു: എം ആർ രേണുകുമാർ
കോഴിക്കേട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദി രണ്ടില്‍ 'ദലിതം: കഥയില്‍ പറഞ്ഞതെത്ര അറിഞ്ഞതെത്ര' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍…