DCBOOKS
Malayalam News Literature Website
Browsing Category

KLF 2024

ന്യൂജെൻ കുട്ടികളെ വളർത്താൻ മാതാപിതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്: ഡോ: റ്റിസി മറിയം തോമസ്

പുതിയ തലമുറയിലെ കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കളുടെ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ റ്റിസി മറിയം തോമസ്. മലയാളികളുടെ മാനസികക്ഷേമത്തെയും അവര്‍ നേരിടുന്ന പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ചര്‍ച്ചതുടങ്ങിയത്. ഭയം, ഉത്കണ്ഠ,…

ഭാവനകള്‍ ചിറകുള്ള കുതിരകള്‍: ടി ഡി രാമകൃഷ്ണന്‍

ഏകാന്തതയാണ് സര്‍ഗാത്മകമായ ചിന്തകളുടെ ഉറവിടമെന്നും ഫാന്റസി കഥയെഴുത്തില്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കുന്നുവെന്നും പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം ദിവസം 'ഫാന്റസി ഫിക്ഷന്റെ നിര്‍വചനങ്ങള്‍…

ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ല: മനോജ്‌ മിത്ത

ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ലെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മനോജ് മിത്ത. മുന്‍കാല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന തീവ്രമായ ജാതിവ്യവസ്ഥകള്‍ക്ക് സാക്ഷിയായ ഒരു സ്ഥലം എന്നതിനാല്‍ കോഴിക്കോട് വച്ച് നടക്കുന്ന ഏഴാമത്…

ശങ്കരാചാര്യർക്കും നാരായണഗുരുവിനുമിടയിലുള്ള വിടവ് മറ്റുമതങ്ങൾ നികത്തേണ്ടതായിരുന്നു: എം.എച്ച് ഇല്യാസ്

ശങ്കരാചാര്യര്‍ക്കും നാരായണഗുരുവിനുമിടയിലുള്ള വിടവ് മറ്റുമതങ്ങള്‍ നികത്തേണ്ടതായിരുന്നുവെന്ന് എം.എച്ച് ഇല്യാസ്. ഡി സി ബുക്‌സ് കെ.എല്‍.എഫ് ഏഴാം പതിപ്പിന്റെ ഭാഗമായി നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ ഒരു ജനിതകമുദ്രയല്ല

ജനിതകഘടന എന്നു പറയുന്നത് അനേകം കണ്ണികളാല്‍ നിറഞ്ഞ് സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്, അതില്‍ ഒരു കണ്ണിയില്‍ മാറ്റം വരുമ്പോള്‍ ജനങ്ങള്‍ തമ്മില്‍ ജനിതക വ്യത്യാസം വരുന്നുവെന്ന്  എതിരന്‍ കതിരവന്‍. ഡി എന്‍ എ- യിലൂടെയാണ്…