DCBOOKS
Malayalam News Literature Website
Browsing Category

KLF 2024

മൈത്രി സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൃഷ്ടി: സുനില്‍ പി ഇളയിടം

'മൈത്രിയുടെ ചരിത്രജീവിതം'എന്ന വിഷയത്തില്‍ സാംസ്‌കാരിക വിമര്‍ശകനായ സുനില്‍ പി ഇളയിടം സംസാരിച്ചു. 'മൈത്രി'എന്നാല്‍ സ്‌നേഹമാണെന്നും ഈ ആശയത്തെക്കുറിച്ച് ബുദ്ധമതമാണ് കൂടുതല്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'സ്വാതന്ത്ര്യവും സമത്വവും…

മോണോലോഗില്‍ നിന്ന് ഡയലോഗിലേക്ക് മാറണം ക്ലാസ്മുറികള്‍: വി കെ സുരേഷ് ബാബു

ക്ലാസ്മുറികളെ മോണോലോഗില്‍ നിന്ന് ഡയലോഗിലേക്ക് മാറ്റാന്‍ അധ്യാപകര്‍ തയ്യാറാവണമെന്ന് വി.കെ സുരേഷ് ബാബു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം 'ഒരുവട്ടം കൂടി : ഓര്‍മ്മയിലെ സ്‌കൂള്‍മുറ്റം' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മാധ്യമങ്ങൾ കേന്ദ്ര ഗവൺമെന്റിന് വേണ്ടി പാദപൂജ ചെയ്യുന്നു: എം ബി രാജേഷ്

ഇന്ത്യയിലെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി പാദപൂജ നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ കഥ വേദിയില്‍ ' എന്റെ നാടുകടത്തല്‍ : സ്വദേശാഭിമാനി ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍…

“എന്തുകൊണ്ട് എന്റെ പുസ്തകം ചോദ്യം ചെയ്യാൻ ആളുകൾ വരുന്നില്ല എന്നത് എന്നെ അലട്ടുന്നു”:…

കേരളത്തില്‍ നിരന്തര സംവാദവിഷയമായ 'താത്രീ സ്മാര്‍ത്തവിചാരം: വിചാരണകളും വീണ്ടുവിചാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ചെറായി രാമദാസ്, കെ വി ശ്രീജ എന്നിവര്‍ പങ്കെടുത്തു.

‘രാജ്യത്തെ ഏകീകൃതമാക്കാന്‍വേണ്ടി രാജീവ് ഗാന്ധി തന്റെ ജീവിതംതന്നെ ത്യജിച്ചു’: മണിശങ്കര്‍…

രാജ്യത്തെ ഏകീകരിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയജീവിതം തന്നെ ത്യജിച്ചു എന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 'തൂലിക' വേദിയില്‍ നടന്ന രാജീവ് ഗാന്ധിയെ കുറിച്ചുള്ള 'The Rajiv I Knew and…