Browsing Category
KLF 2024
സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ല: ഷക്കീല
സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ലെന്ന് തെന്നിന്ത്യന്‍ താരം ഷക്കീല. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസം 'സദാചാരം എന്ന മിഥ്യ ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“അംബേദ്കർ സമത്വം എന്ന സ്വപ്നത്തെ പരിപോഷിപ്പിച്ച ഈ കാലഘട്ടത്തിലും ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങൾ…
സമത്വം എന്ന സ്വപ്നത്തിനുവേണ്ടി അംബേദ്കര്‍ പ്രയത്‌നിച്ച ഈ കാലഘട്ടത്തിലും ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങള്‍ വിവേചനങ്ങള്‍ക്കു കാരണമാവുന്നുണ്ടെന്ന് അശോക് ഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം 'A Part Apart: The…
“കറുത്തമ്മ എന്ന കഥാപാത്രത്തിൽ എത്തിയത് അമ്മയുടെ നിർബന്ധംമൂലം”: ഷീല
എം. ജി. ആറിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുമ്പോഴാണ് 'ചെമ്മീനിലെ' കറുത്തമ്മ എന്ന കഥാപാത്രം ചെയ്യാന്‍ അവസരം വന്നതെന്നും, അമ്മയുടെ നിര്‍ബന്ധം മൂലമാണ് ചെമ്മീന്‍ സിനിമയുടെ ഭാഗമായതെന്നും ചലച്ചിത്രതാരം ഷീല. കേരള…
മാർക്കറ്റിംഗ് ഇല്ലാതിരുന്നിട്ടും 2018നെ വൻ വിജയമാക്കിയത് മലയാളികൾ: ജൂഡ് ആൻറണി ജോസഫ്
വലിയതോതിലുള്ള മാര്‍ക്കറ്റിംഗ് ഇല്ലാതിരുന്നിട്ടും തന്റെ സിനിമയായ 2018 നെ വന്‍വിജയമാക്കിയത് മലയാളി പ്രേക്ഷകരാണെന്ന് ജൂഡ് ആന്റണി ജോസഫ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം റിയല്‍ ടു റീല്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു…
‘ദ കവനന്റ് ഓഫ് വാട്ടര്‍’: ഹൃദയത്തിലൊളിപ്പിക്കുന്ന കുടുംബരഹസ്യങ്ങളുടെയും ദുരന്തങ്ങളുടെയും…
തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് ''ദ കവനന്റ് ഓഫ് വാട്ടര്‍.'' നന്മനിറഞ്ഞ അനേകം കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥയാണിതെന്ന് സുപ്രിയ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ മാംഗോ…