Browsing Category
KLF 2024
കെ എല്‍ എഫ് 2024 ലെ മുഴുവന്‍ പരിപാടികളും അറിയാന്‍ KLF2024 ആപ്പ് ഇന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യൂ
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിലെ മുഴുവന്‍ പരിപാടികളും അറിയാന്‍ KLF2024 ആപ്പ് ഇപ്പോൾ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ആപ്പ് ലഭ്യമാണ്. കെ എല്‍ എഫിന്റെ മൊബൈല്‍ ആപ്പിലൂടെ മുഴുവന്‍…
ശശി തരൂർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍.
ബുദ്ധാദിത്യ മുഖര്‍ജിയും സുമന്‍ നന്ദിയും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്ന്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പില്‍ ബുദ്ധാദിത്യ മുഖര്‍ജിയും സുമന്‍ നന്ദിയും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നും. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024 ജനുവരി 11, 12, 13, 14 തീയതികളില്‍ സാഹിത്യ…
ടി എം കൃഷ്ണയും വിക്കു വിനായക്‌റാമും ചേര്‍ന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന് മാറ്റ് കൂട്ടാൻ ടി എം കൃഷ്ണയും വിക്കു വിനായക്‌റാമും ചേര്‍ന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശയും. കലയിലെ ജാതിയുടെയും അധികാരബന്ധങ്ങളുടെയും നിശിത വിമര്‍ശകനാണ് ടി എം കൃഷ്ണ.
ആനോ:ചരിത്രത്തില്‍ നിന്ന് നടന്നെത്തിയ ഒരാന
ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ 'ആനോ'യെ മുൻനിർത്തി 'ആനോ:ചരിത്രത്തില്‍ നിന്ന് നടന്നെത്തിയ ഒരാന' എന്ന വിഷയത്തിൽ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന ചർച്ചയിൽ ജി ആര്‍ ഇന്ദുഗോപന്‍, ബെന്യാമിന്‍ എന്നിവർ…