Browsing Category
KLF 2024
കന്നഡ എഴുത്തുകാരന്‍ വിവേക് ഷാന്‍ഭഗ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍
കന്നഡ എഴുത്തുകാരന്‍ വിവേക് ഷാന്‍ഭഗ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.
പീയൂഷ് പാണ്ഡെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍
പീയൂഷ് പാണ്ഡെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജന്‍സിയായ ഒഗില്‍വി ആന്‍ഡ് മാതര്‍ ഇന്ത്യയുടെ വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് പീയൂഷ്…
മല്ലികാ സാരാഭായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍
പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലിക സാരാഭായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ്…
സാഹിത്യലോകഭൂപടത്തിലെ നാളത്തെ കോഴിക്കോട്
'സാഹിത്യലോകഭൂപടത്തിലെ നാളത്തെ കോഴിക്കോട്' എന്ന വിഷയത്തിൽ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന ചർച്ചയിൽ സച്ചിദാനന്ദന്‍, എ.പ്രദീപ്കുമാര്‍, ബീന ഫിലിപ്പ്, രവി ഡി സി , എ കെ അബ്ദുല്‍ ഹക്കീം എന്നിവർ പങ്കെടുക്കും.
‘അഭിനവകഥാലോകം’; കെഎല്‍എഫ് വേദിയില്‍ ചര്‍ച്ച ചെയ്യുന്നു
മലയാളകഥാചരിത്രത്തില്‍ സുപ്രധാനമായൊരു അടയാളപ്പെടുത്തലിന് നാന്ദികുറിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച 'അനശ്വരകഥകള്‍' എന്ന പരമ്പരയുടെ രണ്ടാം ഘട്ടമാണ് 'അഭിനവകഥകള്‍'. 'അഭിനവകഥാലോകം' എന്ന വിഷയത്തിൽ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ…