Browsing Category
KLF 2024
കെ.കെ. ശൈലജയുടെ ‘നിശ്ചയദാര്‍ഢ്യം കരുത്തായി’ പ്രകാശനം ചെയ്തു
കെ. കെ. ശൈലജയുടെ 'നിശ്ചയദാര്‍ഢ്യം കരുത്തായി' എന്ന പുസ്തകം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പില്‍ എഴുത്തോല വേദിയില്‍ വെച്ചു കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. പുസ്തകം പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍…
‘പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്’ സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ സാധ്യതകളെ…
സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ സാധ്യതകളെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഇല്ലാതെയാക്കുന്നുവെന്ന് ലിജീഷ് കുമാര്‍. 'കഞ്ചാവ്' എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കെ എല്‍ എഫ് വേദിയില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു…
ആളുകളെ ഒന്നിപ്പിക്കുന്ന സാര്‍വത്രിക ഭാഷയാണ് ഭക്ഷണം: ഷെഫ് സുരേഷ് പിള്ള
പാചകവിദഗ്ധന്‍ ഷെഫ് സുരേഷ് പിള്ളയും ഫുഡ് ഹണ്ടര്‍ സാബുവും കെ എല്‍ എഫ് വേദിയില്‍ ഒരു ഭക്ഷ്യവിപ്ലവത്തിന് പ്രചോദനം നല്‍കി. ഗ്യാസ്‌ട്രോണമിയുടെ മണ്ഡലത്തില്‍ മതം, ജാതി, സാമ്പത്തികസ്ഥിതി, അല്ലെങ്കില്‍ സാമൂഹികസ്ഥാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള…
നിങ്ങള്‍ക്ക് കിട്ടാത്തതെന്താണോ അതില്‍നിന്നാണ് നിങ്ങള്‍ ഉണ്ടായത്: റസൂല്‍ പൂക്കുട്ടി
ജീവിതത്തില്‍ നമുക്ക് എന്താണോ കിട്ടാത്തത്, അതില്‍നിന്നാണ് നമ്മള്‍ ഉണ്ടായതെന്ന് റസൂല്‍ പുക്കുട്ടി. ഏഴാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'ശബ്ദതാരാപഥത്തില്‍'എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“AI സാമൂഹികപരിഷ്കരണത്തിന് കാരണമാകുന്നു”: ശാലിനി കപൂര്‍
നിര്‍മ്മിതബുദ്ധി സാമൂഹികപരിഷ്‌കരണത്തിന് വഴിയൊരുക്കുന്നു എന്നതുകൊണ്ടാണ് സാഹിത്യോത്സവങ്ങളില്‍ അവ ചര്‍ച്ചചെയ്യപ്പെടുന്നതെന്ന് ശാലിനി കപൂര്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം എഡിഷന്റെ അവസാനദിവസം, വാക്ക് വേദിയില്‍ നടന്ന 'AI…