Browsing Category
KLF 2020
ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍
ജാലിയന്‍ വാലാബാഗ് ഇന്ത്യയില്‍ ഏല്‍പ്പിച്ച മുറിവിന് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ തികയുന്ന വേളയില്‍ നവദീപ് സൂരി, ഷാജഹാന്‍ മടമ്പാട്ട് എന്നിവര്‍ നടത്തിയ ചര്‍ച്ച തികച്ചും പ്രാധാന്യമേറിയതായി. സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബില്‍ നിന്നുയര്‍ന്നു വന്ന…
അനന്തമൂര്‍ത്തി ഒരു ഓര്‍മ്മപ്പെടുത്തല്‍
വാക്കിന്റെ സദസ്സില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍, കന്നഡ സാഹിത്യകാരന്‍ ചന്ദന്‍ ഗൗഡ എന്നിവര്‍ ഒരുമിച്ചപ്പോള്‍ ലോകത്തിന് പുതിയ ജീവിതദര്‍ശനം നല്‍കിയ അനന്ദമൂര്‍ത്തിയുടെ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കായി അതുമാറി.…
ഇന്ത്യയുടെ ‘പൂജ്യം’ ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ നിലനില്‍പ്പ് തന്നെ…
ഇന്ത്യ എന്ന രാജ്യം ചെറുപ്പമാണെങ്കിലും ഇന്ത്യ എന്ന സംസ്‌ക്കാരം ഏറെ പഴക്കം ചെന്ന ഒന്നാണ് എന്ന് പുജോള്‍ പറഞ്ഞു. ക്രിസ്തുവിന് 7 നൂറ്റാണ്ട് മുന്‍പ് തന്നെ ഭാഷാ വിജ്ഞാനത്തില്‍ ഇന്ത്യക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഇതില്‍…
കേരളത്തിന്റെ കായികസ്വപ്നങ്ങള്‍ ഇനിയും വിദൂരമോ?
'കായിക കേരളം മുന്നോട്ടോ പിന്നോട്ടോ?' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എഴുത്തോല വേദിയില്‍ സുഭാഷ് ജോര്‍ജ്, ഷൈനി വില്‍സണ്‍, എന്‍.എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സനില്‍ പി.തോമസ് നേതൃത്വം നല്‍കി
ഒരു ഭാഷ എല്ലാവരും സംസാരിക്കുന്നത് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന ആശയമല്ല: സുനില്‍ പി. ഇളയിടം
ഒരു ഭാഷ എല്ലാവരും സംസാരിക്കുന്നത് ഒരു രാജ്യത്തിന്റെ മാനദണ്ഡമല്ലെന്നും ഇന്ത്യന്‍ ദേശീയതയെ സംബന്ധിച്ച് അടിസ്ഥാന ആശയമല്ലെന്നും ഇന്ത്യന്‍ ദേശീയത രൂപപ്പെട്ട സമയയത്ത് ഇന്ത്യ ബഹുഭാഷാ സമൂഹമായിരുന്നു എന്നും സുനില്‍ പി.ഇളയിടം. കേരള ലിറ്ററേച്ചര്‍…