Browsing Category
KLF 2020
ടൂറിസത്തിന്റെ പുതുസാധ്യതകള്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ടൂറിസത്തിന്റെ പുതു സാധ്യതകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. നേഹ പലിവാള്‍ മോഡറേറ്ററായ സംവാദത്തില്‍ ഡോ. വേണു ഐ.എ.എസ്, ആനന്ദ് മരിങ്ങാട്ടി, ജേക്കബ് പൗലോസ്, ഇനിര്‍…
മാധ്യമപ്രവര്‍ത്തനം വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കണം: കരണ്‍ ഥാപ്പര്‍
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ സാന്നിധ്യം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ സവിശേഷ ശ്രദ്ധ നേടി. തന്റെ മാധ്യമജീവിതത്തിലെ ചില പ്രധാനപ്പെട്ട സന്ദര്‍ഭങ്ങള്‍ സദസ്സുമായി പങ്കുവെച്ച കരണ്‍ ഥാപ്പര്‍ ഇന്ത്യന്‍…
പ്രകൃതിസംരക്ഷണത്തിലൂടെ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നത്: പ്രേരണ ബിന്ദ്ര
ഭൂമിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ പ്രേരണ ബിന്ദ്ര. കെ.എല്‍.എഫിന്റെ കഥ വേദിയില്‍ 'ഹൗ ടു സേവ് ദി പ്ലാനെറ്റ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
വിവര്‍ത്തനത്തിന്റെ സാധ്യതകള്‍
രവീന്ദ്രനാഥ ടാഗോറിന്റെ കൃതികള്‍ തങ്ങളുടെ സാഹിത്യ ലോകത്തെ വളരെയധികം സ്വാധീനിച്ചതായി അവര്‍ പറഞ്ഞു. സ്പാനിഷ് ഭാഷയുടെ പ്രാധാന്യം ഇന്ത്യയില്‍ ക്രമേണ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ ഓസ്‌ക്കാര്‍ പുജോള്‍ പങ്കുവെച്ചു.
ജാതി എന്നാല്‍ സമൂഹത്തിലെ അധികാരശ്രേണിയെ സൂചിപ്പിക്കുന്നു: ആനന്ദ് തേല്‍തുംതെ
കെ.എല്‍.എഫിന് തിരശീല വീഴാന്‍ ഇനി ഒരു ദിവസം ബാക്കി നില്‍ക്കേ വേദി തൂലികയില്‍ 'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്'എന്ന വിഷയത്തില്‍ ആനന്ദ് തേല്‍തുംതെയുമായി നന്ദിനി നായരാണ് അഭിമുഖസംഭാഷണം നടത്തിയത്.