Browsing Category
KLF 2020
ജീവചരിത്രങ്ങള്‍ ചരിത്രത്തെ അറിയാനുള്ള മാധ്യമം: മനു എസ്.പിള്ള
കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ നാലാം ദിവസം അക്ഷരം വേദിയില്‍ 'ക്രാഫ്റ്റിങ് നറേറ്റിവ് ഫ്രം ദി പാസ്റ്റ്' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ വിക്രം സമ്പത്ത്, മനു എസ്.പിള്ള, പാര്‍വതി ശര്‍മ്മ എന്നിവര്‍…
സത്യം വെളുപ്പിനും കറുപ്പിനും ഇടയിലുള്ളതാണ്: പി.എഫ്.മാത്യൂസ്
ഒരു കാലത്ത് അടിയാളര്‍ നേരിട്ട പ്രശ്‌നങ്ങള്‍ സുന്ദരമായി വരച്ചുവെച്ച പി.എഫ്. മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവലിനെ ആധാരമാക്കി നടന്ന ചര്‍ച്ച വ്യത്യസ്താനുഭവമായി. കെ.എല്‍.എഫിന്റെ മൂന്നാം ദിനത്തില്‍ വൈകിട്ട് വാക്ക് വേദിയില്‍ നടന്ന ചര്‍ച്ചയില്‍…
എന്റെ മക്കളുള്ളപ്പോള്‍ എന്തിന് വിക്ടോറിയ രാജ്ഞിയുടെ മക്കളെ താലോലിക്കണം: കെ.ആര്‍.മീര
തനിക്ക് സ്വന്തം മക്കളുള്ളപ്പോള്‍ എന്തിന് വിക്ടോറിയ രാജ്ഞിയുടെ മക്കളെ താലോലിക്കണമെന്ന് എഴുത്തുകാരി കെ.ആര്‍.മീര. തന്റെ മക്കളെ മാതൃഭാഷയോടും ഇംഗ്ലീഷിനെ വിക്ടോറിയ രാജ്ഞിയുടെ മക്കളായും ഉപമിച്ചു. 'ഇംഗ്ലീഷ്: ഇന്ത്യയുടെ ദേശീയഭാഷ?'എന്ന വിഷയത്തില്‍…
മനുഷ്യന് ഒരു ആമുഖത്തിന്റെ പത്തു വര്‍ഷങ്ങള്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനുമായി മനോജ് കുറൂര്‍ 'മനുഷ്യന് ഒരു ആമുഖത്തിന്റെ പത്തു വര്‍ഷങ്ങള്‍' ന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച ഏറെ ശ്രദ്ധേയമായി. തമിഴ്, കന്നഡ, ഇംഗ്ലീഷ്…
സ്ത്രീപക്ഷചിന്തകളും ഫിക്ഷനും
ബോംബെ സമൂഹത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ പെട്ട വിവാഹിതയായ ഒരു സ്ത്രീയെക്കുറിച്ചുള്ള കഥയാണ് ''അഫ്ളൂന്‍സയുടെ കാലത്തെ പ്രണയം''. വിവാഹേതര ബന്ധം, അഡള്‍ട്രി തുടങ്ങിയ വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകത്തെ കുറിച്ചുള്ള സെഷന്‍ ഏറെ ഹൃദ്യമായി