DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

നാടകത്തേക്കാള്‍ പ്രാധാന്യം സിനിമയ്ക്ക്, കലയെ അവഗണിക്കുന്നു; സൂര്യ കൃഷ്ണമൂര്‍ത്തി

ഇന്നത്തെ സമൂഹം നാടകത്തേക്കാള്‍ സിനിമയ്ക്ക് പ്രാധാന്യം നല്‍കുന്നതായി സൂര്യ കൃഷ്ണമൂര്‍ത്തി. സിനിമയിലെ കലയല്ല പകരം ഗ്ലാമറിനാണ് മുന്‍തൂക്കം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിഴലും വെളിച്ചവും എന്ന വിഷയത്തില്‍ സനിത മനോഹറുമായി…

തെറ്റായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ല: ഇഷ ഷെര്‍വാണി

തെറ്റായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന് പ്രശസ്ത നര്‍ത്തകിയും സിനിമാ താരവുമായ ഇഷ ഷെര്‍വാണി

പുരുഷാധിപത്യം മനുഷ്യരാശിയെ തെറ്റായി ചിത്രീകരിക്കുന്നു: ദീദി ദാമോദര്‍

നല്ല സിനിമയെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നു ഇന്നലെ സാഹിത്യോത്സവത്തിന്റെ അഞ്ചാം വേദിയില്‍ പങ്കുവെയക്കപ്പെട്ടത്. പുരുഷാധിപത്യ മേധാവിത്വം മനുഷ്യരാശിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ദീദി ദാമോദരന്‍ സംവാദത്തില്‍ അഭിപ്രായപ്പെട്ടു

അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ പെരുമാള്‍ മുരുകന്‍

തമിഴിന്റെ ഈണത്തില്‍ കലര്‍ന്ന, പ്രശസ്ത തമിഴ് സാഹിത്യകാരനും 'മാതൊരുഭാഗന്‍' എന്ന വിഖ്യാത കൃതിയുടെ സൃഷ്ടാവുമായ പെരുമാള്‍ മുരുകന്‍, എ.ആര്‍ വെങ്കിടാചലപതിയുമായി നടത്തിയ സംഭാഷണ സദസായ, 'അമ്മ' ശ്രോതാക്കള്‍ക്ക് വ്യത്യസ്താനുഭവവും, 'അമ്മ' എന്ന…

വിദ്യാഭ്യാസമുള്ള ജനതയില്‍ പ്രതീക്ഷയുണ്ടെന്ന് സന്തോഷ് ഏച്ചിക്കാനം

വിദ്യാഭ്യാസമുള്ള ജനതയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. നമ്മുടെ ഒരു മുപ്പത് കൊല്ലം പിറകിലാണ് ആഫ്രിക്ക എന്ന് അഭിപ്രായപ്പെട്ട സന്തോഷ് ഏച്ചിക്കാനം എന്നാല്‍ അവിടെയുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസമുണ്ടെന്നും ആ…