DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

കെ.എല്‍.എഫ് വേദിയില്‍ ലോലക്കുട്ടിയും പാപ്പാ സി.ജെയും

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതപരിഹാസപദ്യശകലങ്ങള്‍ കേട്ടുവളര്‍ന്ന മലയാളിക്ക് പരിചിതമായ പദമാണ് സ്റ്റാന്‍ഡപ് കോമഡി. കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡപ് കോമഡിക്ക് ആസ്വാദകര്‍ ഏറെയാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇത്തവണ…

ഇകിഗായ് എഴുത്തുകാരന്‍ ഫ്രാന്‍സിസ് മിറാലിസ് കെ.എല്‍.എഫ് വേദിയില്‍

ഇന്ത്യന്‍ തത്വചിന്തയോടും പാരമ്പര്യത്തോടും സംസ്‌കാരത്തോടും ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന ഫ്രാന്‍സിസ് മിറാലിസ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നുണ്ട്.

കെ.എല്‍.എഫ് വേദിയില്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ എത്തുന്നു

ഭാവസാന്ദ്രമായ ആലാപനത്തിലൂടെ ആസ്വാദകമനസ്സുകളെ വിസ്മയിപ്പിക്കുന്ന ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നു. പിന്നണി ഗായകന്‍, കര്‍ണ്ണാടക സംഗീതജ്ഞന്‍, വയലിനിസ്റ്റ്, അഗം എന്ന രാജ്യാന്തര ശ്രദ്ധ…

വിഖ്യാത ചരിത്രകാരന്മാരുടെ സംഗമവേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

വിശ്വവിഖ്യാത ചരിത്രകാരന്മാരുടെ സംഗമവേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ലോകം ആദരിക്കുന്ന ചരിത്രപണ്ഡിതരും പ്രഭാഷകരും എഴുത്തുകാരും ഈ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകുന്നു. പ്രശസ്ത ചരിത്രകാരന്മാരായ രാമചന്ദ്രഗുഹ, വില്യം…

കെ.എല്‍.എഫ്.ഇംപ്രിന്റ്: സാറാ ജോസഫുമായി അഭിമുഖസംഭാഷണം നടത്തി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായി ഡോ. ആസാദ് അഭിമുഖസംഭാഷണം നടത്തി. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ വെച്ച് ഡിസംബര്‍ 13-നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സാറാ…