DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

വര്‍ണ്ണപ്പൊലിമയോടെ സാഹിത്യോത്സവത്തില്‍ സാംസ്‌കാരിക സന്ധ്യകള്‍

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, പ്രശസ്ത സംഗീതജ്ഞനും സാമൂഹികപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാരജേതാവുമായ ഡോ. ടി.എം.കൃഷ്ണ, സൂഫി ഗായകന്‍ മദന്‍ ഗോപാല്‍ സിങ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ കലാകാരന്മാരാണ് പരിപാടികള്‍…

കെ.എല്‍.എഫ് ഇംപ്രിന്റ് ടൂര്‍; വില്യം ഡാല്‍റിംപിളുമായുള്ള സംവാദം തിരുവനന്തപുരത്ത്

പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍റിംപിളിന്റെ The Anarchy: The East India Company, Corporate Violence, and the Pillage of an Empire എന്ന ഏറ്റവും പുതിയ കൃതിയുടെ പ്രകാശനവും അദ്ദേഹവുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ജനുവരി രണ്ടാം തീയതി…

സിനിമാരംഗത്തെ ശക്തമായ പെണ്‍സാന്നിദ്ധ്യങ്ങള്‍ കെ.എല്‍.എഫ് വേദിയില്‍

സിനിമാരംഗത്തെ ശക്തമായ സ്ത്രീസാന്നിദ്ധ്യങ്ങള്‍ കെ.എല്‍.എഫ് വേദിയില്‍ അണിനിരക്കുന്നു. ഇന്ത്യയിലെ തന്നെ പ്രശസ്തരായ സിനിമാഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിവിധ സംവാദങ്ങളില്‍ പങ്കെടുക്കാനായി  വേദിയില്‍…

കെ.എല്‍.എഫ് സംവാദവേദിയില്‍ ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍

ലാസ്റ്റ് മുഗള്‍, റിട്ടേണ്‍ ഓഫ് എ കിങ്, നയന്‍ ലിവ്‌സ്, ദി അനാര്‍ക്കി എന്നീ കൃതികളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംവാദത്തിനായി എത്തുന്നു

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംവാദവേദിയിലെ മുഖ്യവിഷയം

പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തവണ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീമായി തിരഞ്ഞെടുത്തിരിക്കുന്നത്.