Browsing Category
KLF 2020
അക്കിത്തം: നിരത്തിന്റെ കവിതകള്‍ എഴുതിയ മലയാള കവിതയുടെ നായകന്‍
ആധുനിക മലയാളകവിതയുടെ നായകന്‍ അക്കിത്തം ആണെന്ന് കവി പ്രഭാവര്‍മ്മ. കണ്ണാടികളുടെയും സൗന്ദര്യങ്ങളുടേയും കവിതയില്‍ നിന്ന് നിരത്തിന്റെ കവിതകള്‍ അദ്ദേഹം എഴുതി. അത് കാല്പനികതയുടെ തുടര്‍ച്ചയില്‍ നിന്നും പകുത്തെടുത്തതായിരുന്നു. കേരള ലിറ്ററേച്ചര്‍…
മതഭ്രാന്തന്‍ മുതല്‍ വാഗണ്‍ ട്രാജഡി വരെ, കോളോണിയലിസത്തിന്റെ ബാക്കിപത്രങ്ങള്‍
ബ്രിട്ടീഷ് വിരുദ്ധ സമരം വര്‍ഗ്ഗീയ കലാപമായി മാറ്റുന്നതിലൂടെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചുപോയ കൊളോണിയലിസത്തിന്റെ ബോധത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.ഷംഷാദ് ഹുസൈന്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം കുറിക്കുന്നു
നാല് ദിവസങ്ങളില്‍ അഞ്ച് വേദികളിലായി സംഘടിപ്പിക്കുന്ന ഈ സാംസ്‌കാരികമാമാങ്കത്തില്‍ ലോകോത്തര എഴുത്തുകാര്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ ജേതാക്കള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്ട്രത്തലവന്മാര്‍,…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍…
‘വീണ്ടും ഭഗവാന്റെ മരണം’; നാടകാവതരണം ഇന്ന് വൈകിട്ട് 7 മണിക്ക്
ആവിഷ്‌കാരസ്വാതന്ത്ര്യം മുഖ്യചര്‍ച്ചാവിഷയമാകുന്ന കെ.ആര്‍ മീര യുടെ പ്രശസ്ത ചെറുകഥ 'ഭഗവാന്റെ മരണ'ത്തെ മുന്‍നിര്‍ത്തി കനല്‍ സാംസ്‌കാരികവേദി ഒരുക്കുന്ന വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അവതരിപ്പിക്കുന്നു.…