Browsing Category
KLF 2020
ഹോമിയോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന ധാരണ തെറ്റ് : ഡോ. ആരിഫ് ഹുസൈന്‍
ഹോമിയോ മരുന്നുകളുടെ ആധികാരികതയില്ലായ്മയെകുറിച്ച് സംസാരിച്ച അതിഥികളോട് ഒരു ശ്രോതാവ് വന്ന് തന്റെ സ്വന്തം അനുഭവം പറഞ്ഞത് കാണികളില്‍ ആവേശം ഉണ്ടാക്കി. എതിര്‍ മറുപടിയായി ഡോക്ടര്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്, റെസ്റ്റിമോണിയല്‍ അനുഭവങ്ങളല്ല മറിച്ച്…
വിഷാദത്തില്‍നിന്നുള്ള വിമോചനമാണ് എഴുത്ത്: കെ.പി.രാമനുണ്ണി
എഴുത്തിന് വിഷാദപര്‍വ്വം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു കേരള സാഹിത്യോത്സവത്തില്‍ രണ്ടാം ദിനത്തില്‍ തൂലികയുടെ വേദിയില്‍ ചര്‍ച്ച തുടങ്ങിയത്. എഴുത്തുകാരനും പ്രശസ്ത ന്യൂറോളജിസ്റ്റുമായ കെ.രാജശേഖരന്‍ നായര്‍, ചെറുകഥാകൃത്തും…
പാട്ടിന്റെ പാലാഴിയില്‍ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി
ഏതൊരു കലാകാരനും തന്റെ പൈതൃകം എന്നും മനസ്സില്‍ കാത്തുസൂക്ഷിക്കണം എന്നും ഭാവം ഇല്ലാത്ത സംഗീതം ഒരു മൃതശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മെ പാട്ടിലാക്കാന്‍ സാധിക്കാത്ത ഒന്നും പാട്ടല്ല, സംഗീതം വിശ്വവിശാലമായ ഭാഷയാണെന്നും എം…
ആഖ്യാനവും എഴുത്തിന്റെ നിയമങ്ങളും വെച്ചല്ല തന്റെ രചനകളെ സൃഷ്ടിക്കുന്നത്: സേതു
മലയാള നോവലുകളില്‍ ഏറ്റവും മികച്ചത് ശബ്ദങ്ങള്‍ ആണ് എന്ന് അംബിക സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. വലുപ്പത്തില്‍ അല്ല അതിന്റെ ആഖ്യാന രീതിയില്‍ ആണ് അത് മികവ് തെളിയിക്കുന്നത്
കവി കീത്ത് ജാരെറ്റ് കെ.എല്‍.എഫ് വേദിയില്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്നാം ദിനം കഥ വേദിയില്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ കീത്ത് ജാരെറ്റിന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി