Browsing Category
KLF 2020
തമിഴ് എഴുത്തുകള്‍ ഇന്ത്യയില്‍
തമിഴ് എഴുത്തുകാരുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും സംഭവിക്കുന്ന മാറ്റങ്ങളും അദ്ദേഹം സൂചിപ്പിച്ചു. സദസ്സിലുണ്ടായിരുന്ന പെരുമാള്‍ മുരുകന്‍, യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ തമിഴ് എഴുത്തുകാരന്‍ സെല്‍മ തുടങ്ങിയ തമിഴ് എഴുത്തുകാരുടെ…
ഇന്ത്യയെ പുനഃസൃഷ്ടിക്കാന്‍ നെഹ്റുവിനെ തേടണം
കലുഷിതവും അധോഗമനപരവുമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവാന്‍ നെഹ്‌റുവിന്റെ വീക്ഷണവും ശുഭാപ്തിവിശ്വാസവുമാണ് നമുക്ക് വേണ്ടതെന്ന ആശയത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു 'നെഹ്‌റുവും മതേതര ഇന്ത്യയും' എന്ന …
കവിതയുടെ ആറ്റൂര്‍ക്കാതല്‍
ജനങ്ങളും ഭാഷയും പരിണമിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയില്‍ നൂറ്റാണ്ടോളം നിലനില്‍ക്കുന്ന ശൈലികളും രീതികളുമില്ലെന്നും എന്തിനും മാറ്റം വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇതാണ് യഥാര്‍ത്ഥ പൊളിറ്റിക്‌സ്: ഷാജഹാന്‍ മാടമ്പാട്ട്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ രണ്ടാം ദിനത്തില്‍ വാക്ക് വേദിയില്‍ 'God is neither a knomeinie nor a Mohan Bhagawat: writings Against Zealtory' എന്ന ഷാജഹാന്‍ മാടമ്പാട്ടിന്റെ പുതിയ പുസ്തകത്തെക്കുറിച്ച് നടന്ന…
ആരാകണം യഥാര്‍ത്ഥ ഗുരു?
അക്ഷരത്തില്‍ വിരിഞ്ഞത് ആരായിരുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഗുരു. 'നാരായണ ഗുരുവും നടരാജഗുരുവും ' എന്ന വിഷയത്തില്‍ മുനി നാരായണപ്രസാദ്, എന്‍.ഇ സുധീര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ച ഗുരുവിന്റെ ദര്‍ശനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി…