DCBOOKS
Malayalam News Literature Website
Browsing Category

KLF 2019

ഇന്ന് ഭക്ഷണം കഴിക്കുന്നതിന് ഒത്തുകൂടാന്‍ ശ്രമിക്കുന്നൊരിടം മാത്രമാണ് വീട് : കെ. വി. മോഹന്‍കുമാര്‍

സാഹിത്യോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് തൃക്കോട്ടൂര്‍, വയലാര്‍, തക്ഷന്‍കുന്ന് : ദേശം ഭാവനയാകുമ്പോള്‍ എന്ന സെക്ഷനില്‍ കെ. വി. തോമസ് മോഡറേറ്ററായ വേദിയില്‍ യു. എ. ഖാദര്‍, യു. കെ. കുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ഇന്ന് ദേശം…

വധശിക്ഷ, നീതിയും നിയമവും പാര്‍ശ്വവത്കൃത സമൂഹവും

വധശിക്ഷയുടെ നീതിയും നിയമവും, കോടതിയില്‍ സത്യത്തിനാണോ തെളിവിനാണോ പ്രാധാന്യം, വധശിക്ഷ ആവശ്യമാണോ അല്ലയോ തുടങ്ങി ഗൗരവമേറിയ ചിന്തകളുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.ജെ.ജേക്കബ്, ഇ.പി.ഉണ്ണി, ദീപക്…

നിയമമില്ലെങ്കില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത കാലഘട്ടമാണിണിത്: കെ. പി. രാമനുണ്ണി

നിയമമില്ലെങ്കില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത കാലഘട്ടമാണിതെന്ന് കെ. പി. രാമനുണ്ണി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ എ. വി. പവിത്രന്‍ മോഡറേറ്റയായ, വി. ജെ. ജെയിംസ് ഉള്‍പ്പെട്ട ചര്‍ച്ചയില്‍ 'ഫോക്‌സോ' എന്ന തന്റെ…

വിഭജനത്തിന് വിധേയരായ ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ കുടിയേറ്റ ക്യാമ്പുകളില്‍ ബലി കഴിക്കേണ്ടി…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ബിന്ദു അമത് ഉള്‍പ്പെട്ട ചര്‍ച്ചയില്‍ വിഭജനത്തിന് വിധേയരായ ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ കുടിയേറ്റ ക്യാമ്പുകളില്‍ ബലി കഴിക്കേണ്ടി വന്നെന്ന് പ്രശസ്ത എഴുത്തുകാരി അന്‍ചല്‍…

മനുഷ്യന്‍ മാറിയേ തീരു : എം ഗോവിന്ദന്‍

കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ കേരളീയ ചിന്തയിലെ കലാപകാരികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ആനന്ദ്, വി. ആര്‍. സുധീഷ്, അമൃത്‌ലാല്‍ എന്നിവര്‍ പങ്കെടുത്തു. ടി. പി. രാജീവന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ എം.…