DCBOOKS
Malayalam News Literature Website
Browsing Category

KLF 2019

ആധുനിക കേരള ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന് നിര്‍ണ്ണായകസ്ഥാനം: സുനില്‍ പി.ഇളയിടം

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ മറ്റേത് നിര്‍മ്മാതാവിനും ഉള്ളതിനേക്കാള്‍ കവിഞ്ഞ പ്രാധാന്യം ശ്രീനാരായണ ഗുരുവിനുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ  സുനില്‍ പി ഇളയിടം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആധുനിക കേരളത്തിന്റെ…

ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു: ജീത് തയ്യില്‍

2018-ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സ് എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ നടന്നു. നോവലിന്റെ രചയിതാവ് ജീത്…

ആധുനിക മലയാളിയുടെ പൊതുബോധത്തെ രൂപപ്പെടുത്തിയത് കൊളോണിയലിസം: സണ്ണി എം. കപിക്കാട്

ആധുനിക മലയാളിയെ രൂപപ്പെടുത്തിയത് കൊളോണിയല്‍ ഭരണത്തിലൂടെ വന്നുചേര്‍ന്ന വിദ്യാഭ്യാസമായിരുന്നുവെന്ന് പ്രശസ്ത ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എംയ കപിക്കാട്. എല്ലാവര്‍ക്കും ബാധകമായ നിയമവ്യവസ്ഥ രൂപപ്പെട്ടത് ഈ കൊളോണിയല്‍ ഭരണത്തിന്റെ…

പുനരുദ്ധാരണം തന്നെയാണ് നവോത്ഥാനം: എം.എന്‍ കാരശ്ശേരി

പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ 'ഞാന്‍ മൂന്നു ഭാഷകളില്‍ സംസാരിക്കുന്നു, രണ്ടു ഭാഷകളില്‍ എഴുതുന്നു, ഒരു ഭാഷയില്‍ സ്വപ്നം കാണുന്നു' എന്ന പ്രശസ്തമായ വാചകത്തില്‍ നിന്നാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മലയാളഭാഷ എവിടെയെത്തി എന്ന…

എ.ആര്‍ രാജരാജവര്‍മ്മ ആധുനിക കേരളത്തിന്റെ ശില്പി: പി.കെ രാജശേഖരന്‍

മലയാള സാഹിത്യലോകത്തെ തന്നെ സുപ്രധാന ഗ്രന്ഥമാണ് കേരളപാണിനീയം. ഇതിലൂടെ സാഹിത്യ ലോകത്തിന് തന്നെ മികച്ച സംഭാവന നല്‍കിയിട്ടും പുതിയ വ്യാകരണരീതി അവലംബിച്ചിട്ടും എന്തുകൊണ്ട് എ.ആര്‍ രാജരാജവര്‍മ്മയെ കേരളത്തിന്റെ ആധുനിക ശില്പികളുടെ ഗണത്തില്‍…