Browsing Category
KLF 2019
Who are you to rule us? സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രകാശ് രാജിന്റെ ചോദ്യം…വീഡിയോ കാണൂ…
രാജ്യം ഭരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട പ്രധാന വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടുകയാണെന്ന് നടന്‍ പ്രകാശ് രാജ്. കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തെ യുവതലമുറയുടെ ഭാവിയും വളരെ പ്രധാനപ്പെട്ടതാണ്.…
കലാ-സാഹിത്യ-സാംസ്‌കാരിക സംഗമ വേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തിരിതെളിയും.…
ഇന്ത്യയെന്ന മതേതരരാഷ്ട്രം ഇപ്പോള്‍ മതരാഷ്ട്രത്തിന്റെ പാതയില്‍: എം.എന്‍ കാരശ്ശേരി
2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീബുദ്ധനോട് ഒരിക്കല്‍ ദൈവമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു മറുപടി. പിന്നീട് വേറൊരു അവസരത്തില്‍ ചോദിച്ചപ്പോള്‍ പറഞ്ഞു എന്റെ ആധി ദൈവത്തിന്റെ നിഗൂഢതയെപ്പറ്റിയല്ല, പകരം മനുഷ്യന്റെ…
ഇത് മിത്തുകളെ അപനിര്‍മ്മിക്കേണ്ട കാലം: ഹമീദ് ചേന്ദമംഗലൂര്‍
പുരാതനഗ്രീസില്‍ മൈത്തോസ് എന്നും ലോഗോസ് എന്നും രണ്ടുതരത്തിലുള്ള ചിന്താധാരകള്‍ നിലനിന്നിരുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാത്ത, കഥകള്‍ പോലുള്ളവ മൈത്തോസിലും ശാസ്ത്രാധിഷ്ഠിത അറിവുകള്‍ ലോഗോസിലും ഉള്‍പ്പെടുത്തിയിരുന്നു. ശാസ്ത്രീയമായ സത്യങ്ങള്‍…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019; ജനുവരി 10 മുതല്‍ 13 വരെ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2019 ജനുവരി 10,11,12,13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍…