Browsing Category
KLF 2019
എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ല: ഷാനി പ്രഭാകരന്‍
മറ്റൊരാളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഏതുവരെ സ്വാതന്ത്ര്യമുണ്ടെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എത്ര പുരോഗമന ആശയമുള്ളവര്‍ക്കുപോലും രണ്ടുപേരുടെ കാര്യത്തില്‍ അഭിപ്രായമുണ്ട്. മറ്റൊരാളുടെ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ എന്താണ് ഇത്രമടി?…
ദലിതര്‍ പൊട്ടന്മാരായതു കൊണ്ടല്ല സംവരണം ആവശ്യപ്പെടുന്നത്: സണ്ണി എം. കപിക്കാട്
സംവരണമെന്നത് ദാരിദ്ര്യം തീര്‍ക്കാനുള്ളതല്ല, മറിച്ച് നീതിക്ക് വേണ്ടിയുള്ളതാണെന്ന് പ്രശസ്ത ദലിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം.കപിക്കാട്. കേരളത്തിലെ നായന്മാര്‍ ഒരുകാലത്ത് സംവരണത്തിന് വേണ്ടി പോരാടിയവരാണ്. അവരാണ് ഇപ്പോള്‍ സംവരണത്തിനെതിരെ…
കെ.എല്‍.എഫ് 2019: സംഘാടകസമിതി രൂപീകരണയോഗം നവംബര്‍ 26ന്
മലയാളത്തിന്റെ അഭിമാനസ്തംഭമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന്റെ വിജയകരമായ നടത്തിപ്പിനും ജനകീയ സഹകരണം ഉറപ്പാക്കുന്നതിനുമായി സ്വാഗതസംഘ രൂപീകരണ യോഗം ചേരുന്നു. എ.പ്രദീപ് കുമാര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ 2018…
മനുഷ്യപക്ഷത്തു നില്‍ക്കുന്ന കൂടിച്ചേരലുകള്‍ അനിവാര്യമാണ്: ബെന്യാമിന്‍
ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ കുറിച്ച് മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ സംസാരിക്കുന്നു.
"കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് 2019 ജനുവരി…
ഭഗവത്ഗീതയുടെ വ്യാഖ്യാനം മാത്രമാണ് ഭാരതം എന്നുകരുതിയ പണ്ഡിതര്‍ ഇവിടെയുണ്ടായിരുന്നു: സുനില്‍ പി.…
മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത എന്നതിനു പകരം ഭഗവത് ഗീതയുടെ ഒരു വ്യാഖ്യാനം മാത്രമാണ് മഹാഭാരതം എന്നു കരുതിയിരുന്ന വലിയ പണ്ഡിതന്മാര്‍ നമുക്കുണ്ടായിരുന്നു. അരവിന്ദഘോഷ് മഹാഭാരതത്തെ കുറിച്ച് പറയുന്നത് 'it is only an epic illustration of…