Browsing Category
KLF 2019
#KLF 2019 സംവാദവേദിയില്‍ എഴുത്തുകാരി അനിതാ നായര്‍ എത്തുന്നു
പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ അനിത നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിനെത്തുന്നു. അനിത നായരുടെ നിരൂപകപ്രശംസ നേടിയ ലേഡീസ് കൂപ്പെ, ഈറ്റിസ് വാസ്പ്‌സ് എന്നീ നോവലുകള്‍ കെ.എല്‍.എഫ് വേദിയില്‍…
#KLF 2019 മലയാള നോവല്‍ ലോകഭൂപടത്തില്‍; സംവാദം ജനുവരി 12ന്
സജീവമായ സാഹിത്യ ചര്‍ച്ചകള്‍ക്കുള്ള വേദിയാവുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019. തുറന്ന സംവാദങ്ങള്‍ക്കും ക്രിയാത്മകമായ ചിന്തകള്‍ക്കും വഴിതെളിച്ച് സാഹിത്യരംഗത്തെ പ്രമുഖര്‍ ഈ സാഹിത്യോത്സവത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമാകുന്നു.…
ചേക്കുട്ടിപ്പാവ: പ്രളയാനന്തര കേരളത്തിന്റെ അതിജീവനമാതൃക
ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപാവകള്‍ ഇന്ന് രാജ്യാന്തര തലത്തില്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു സംരംഭമാണ്. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന്…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി കോളെജുകളില്‍ ‘പാട്ടു വണ്ടി’ എത്തുന്നു
2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി ജില്ലയിലെ വിവിധ കോളെജുകളില്‍ പാട്ടുവണ്ടിയെത്തുന്നു. #KLF 2019 ജനാധിപത്യം വന്നാട്ടേ എന്ന സന്ദേശവുമായാണ് കോളെജുകളില്‍…
#KLF 2019 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും…