Browsing Category
KLF 2019
സാമൂഹിക നവോത്ഥാനത്തിന് കൂടുതല്‍ ഉന്നമനം കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര : ചന്ദ്രകാന്ത്…
മലയാളികളെ സംബന്ധിച്ചിടത്തോളം ബംഗാളി സാഹിത്യം പോലെ പരിചിതമല്ല മറാത്തി സാഹിത്യം. കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പിന്റെ ആദ്യദിനം മറാത്തിയിലെ പ്രമുഖ കവിയും നിരൂപകനുമായ ചന്ദ്രകാന്ത് പാട്ടീല്‍ മറാത്തി സാഹിത്യത്തിലേക്കുള്ള ഒരു…
ഫാസിസത്തിനെതിരായ ഒരിടം, ഇടതുപക്ഷത്തിന്റേതായ ഒരിടം നമുക്കിവിടെ സാധ്യമായിട്ടുണ്ട്: എം. മുകുന്ദന്‍
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമമുണ്ട്. എന്നാല്‍ കുന്നുകളെയും മലകളെയും പാടങ്ങളെയും പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് എഴുത്തുകാന്‍ എം.മുകുന്ദന്‍. പ്രകൃതിയെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍…
കെ.എല്‍.എഫ് വേദിയില്‍ കിഹോട്ടെ കഥകളി അവതരണം
ഡി.സി. കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വര്‍ണ്ണപ്പൊലിമമേറിയ കലാപരിപാടികളുടെ അവതരണവും. വിവിധ ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യകളില്‍ നിരവധി…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2019 എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് ജ്ഞാനപീഠ ജേതാവും മലയാളിയുടെ പ്രിയ എഴുത്തുകാരനുമായ ശ്രീ.എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് കോഴിക്കോട് കടപ്പുറത്ത്…
താനും ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്; ടി. പത്മനാഭന്‍
എല്ലാവരും കവികളെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാലം പുതിയ കവികളെ ഉണ്ടാക്കിയതായിട്ടറിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കഥയിലെ സ്‌നേഹവും, സമൂഹത്തിലെ കലഹവും എന്ന വിഷയത്തില്‍ അവതാരകന്‍ വേണു…