Browsing Category
KLF 2019
ഇന്ത്യന്‍ നവോത്ഥാനത്തിന് ബൗദ്ധകാലത്തോളം പഴക്കം: കെ. എം. അനില്‍
കേരളത്തിന്റെ സംവാദ പാരമ്പര്യത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് വാഗ്ഭടാനന്ദന്‍ എന്ന് ഗ്രന്ഥകാരനായ കെ. എം. അനില്‍. കേരള സാഹിത്യോത്സവത്തിന്റെ ആദ്യ ദിനത്തില്‍ ആധുനിക കേരളത്തിന്റെ ശില്പികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ആന്തരിക സഞ്ചാരത്തിന്റെ കല രേഖപ്പെടുത്തിയവരാണ് എഴുത്തുകാരന്മാര്‍: സേതു
രാജ്യംകണ്ട മഹാപ്രളയത്തിൽ നിന്നും നാമൊന്നും പഠിച്ചില്ല .അതിനെതിരെയുള്ള പ്രതിരോധമാണ്
സാഹിത്യത്തിലൂടെ വേണ്ടതെന്നു എഴുത്തുകാരൻ ബെന്യാമിൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലാമതു പതിപ്പിന്റെ ആദ്യ ദിനത്തിൽ പ്രളയനാന്തരം അനുഭവവും സാഹിത്യവും…
സാമ്പത്തിക സംവരണത്തോട് നീതി പുലര്‍ത്താനാവില്ല: രാമചന്ദ്രഗുഹ
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തോട് നീതി പുലര്‍ത്താനാവില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കായുള്ള സംവരണം തികച്ചും തെറ്റാണ്. രാജ്യത്തെ ഒരു പാര്‍ട്ടിയും ഈ ബില്ലിനെ…
കോഴിക്കോടിന് ഇനി സാഹിത്യസംവാദങ്ങളുടെ നാല് പകലിരവുകള്‍
സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് മിഴിതുറന്ന് നാലാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ…
ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോള്‍
കേരള സാഹിത്യോത്സവത്തിന്റെ ആദ്യദിനത്തില്‍ വേദി രണ്ട് അക്ഷരത്തില്‍ Who Shot My Word എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് രവി ഡി സി നേതൃത്വം വഹിച്ച ചര്‍ച്ചയില്‍ ആനന്ദ് പത്മനാഭന്‍, കെ. സച്ചിദാന്ദന്‍, പ്രശസ്തി രസ്‌തോകി എന്നിവര്‍ പങ്കെടുത്തു.…